Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചേലക്കാട് സിപിഎം-ലീഗ് സംഘര്‍ഷം: കാറും ബൈക്കും കത്തിനശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 11:29 am IST
in Kozhikode

നാദാപുരം: ചേലക്കാട്ടെ തീക്കളി തുടരുന്നു. ഇടവേളക്കുശേഷം കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെ നാലു ബൈക്കും രണ്ടു കാറും അക്രമികള്‍ തീ വെച്ച് നശിപ്പിച്ചു.ചേലക്കാട്ടെ ചന്ദ്രോത്ത് ഹമീദിന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട ഹമീദിന്റെ ബൈക്കും സഹോദര പുത്രന്‍ സാജിദിന്റെ ബൈക്കുമാണ് ഇന്നലെ പുലര്‍ച്ചയോടെ കത്തിച്ചത്. സാജിദിന്റെ പള്‍സര്‍ ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഹമീദിന്റെ ഭാര്യയും മൂന്ന് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആളിപ്പടര്‍ന്ന തീയില്‍ അലൂമിനിയം ഷീറ്റില്‍ നിര്‍മ്മിച്ച ഷെഡ് മുഴുവന്‍ ഉരുകി നശിച്ചു. കൂടാതെ കുട്ടികളുടെ യുണിഫോംഅടക്കമുള്ള വസ്ത്രങ്ങളും കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീഅണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ ചില്ലുകളെല്ലാം തകര്‍ന്നു. ചേലക്കാട് പൂശാരി മുക്കില്‍ കൂറ്റിയാടിഗവ:ഹൈസ്‌കൂളിലെ അദ്ധ്യാപകന്‍ കക്കാട്ട് അബ്ദുല്‍ ഖാദറിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും കാറും തീ വെച്ച് നശിപ്പിച്ചു. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.തൊട്ടടുത്തവലിയവീട്ടില്‍ അബ്ദുല്ലയുടെ വീടിനോട് ചേര്‍ന്ന ഷെഡില്‍ നിര്‍ത്തിയിട്ട ബൊലേറോ ജീപ്പും കത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭാഗികമായി കത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച ദിവസം ചേലക്കാട്ടെ കണ്ടോത്ത് യാസറിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോട്ടോര്‍ ബൈക്ക് അക്രമികള്‍ കത്തിച്ചിരുന്നു. ഇതിനുപ്രതികാരമെന്നോണം ബുധനാഴ്ച രാത്രി ഒമ്പതരയോടെ പയന്തോങ്ങിലെ ഡിവൈ എഫ് ഐ പ്രവര്‍ത്തകന്‍ കണിയാം കണ്ടിയില്‍ ഷാജുവിന്റെ ബൈക്ക് ഏതാനും ആളുകള്‍ചേര്‍ന്ന് ചേലക്കാട് ഫയര്‍ സ്റ്റേഷന് സമീപമുള്ള റോഡില്‍ വെച്ച് തീ വെച്ച് നശിപ്പിച്ചു. ഇതോടെയാണ് അര്‍ദ്ധ രാത്രിക്കു ശേഷം പരിസരങ്ങളിലെ വാഹനങ്ങള്‍ക്ക് നേരെ വ്യാപക അക്രമം അരങ്ങേറിയത്.കഴിഞ്ഞ മാസം കല്ലാച്ചിയില്‍ നടന്ന യൂത്ത്‌ലീഗ് പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടു നടന്ന അക്രമ സംഭവത്തിനിടെ തൊട്ടടുത്ത ചേലക്കാട്ടും അക്രമ സംഭവങ്ങള്‍ അരങ്ങേറിയുന്നു. ഇതേ തുടര്‍ന്ന് സര്‍വ്വ കക്ഷി നേതൃത്വത്തില്‍ സമാധാന ദൗത്യം നടന്നു വരുന്നതിനിടയിലാണ് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി രണ്ടു ദിവസങ്ങളിലായി വീണ്ടും അക്രമ സംഭവങ്ങള്‍ നടന്നിരിക്കുന്നത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പുതിയ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.