Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജനകീയകൂട്ടായ്‌മയുടെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 11:27 am IST
in Kozhikode

കോഴിക്കോട്: മാസങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌കൂള്‍ മുറ്റത്ത് തിരിച്ചെത്തിയ മലാപ്പറമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിരറ്റ ആഹ്ലാദം. പടക്കംപൊട്ടിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂള്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനെത്തിയ മന്ത്രിയെയും സംഘത്തെയും നാട്ടുകാര്‍ സ്വീകരിച്ചത്. ഔദ്യോഗികമായ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വൈകീട്ട് നാലോടെയാണ് മന്ത്രിയും സംഘവും കലക്‌ട്രേറ്റില്‍ നന്ന് കുട്ടികളെയുമായി എത്തിയത്. ഓഫീസിലെത്തി പ്രധാനാധ്യാപിക എന്‍.എം. പ്രീതിയെ സ്‌കൂളിന്റെ ചുമതല ഏല്‍പ്പിച്ചു. തുടര്‍ന്ന് മധുരപലഹാരം വിതരണം. കൂടിനിന്നവര്‍ക്കെല്ലാം നാട്ടുകാരുടെയും സ്‌കൂള്‍ സംരക്ഷണസമിതിയുടെയും നേതൃത്വത്തില്‍ മധുരം നല്‍കി.

സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി കൂട്ടായ പ്രവര്‍ത്തനം നടത്തിയ നാട്ടുകാരെയും രക്ഷിതാക്കളെയും സ്‌കൂള്‍ സംരക്ഷണസമിതിയെയും മന്ത്രി അഭിനന്ദിച്ചു. സ്‌കൂള്‍ നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ എല്ലാവരുടെയും കൂട്ടായശ്രമം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ നല്‍കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് കൂടിനിന്നവര്‍ സ്വീകരിച്ചത്. തങ്ങളുടെ പ്രയത്‌നം വിജയംകണ്ട സന്തോഷത്തിലായിരുന്നു നാട്ടുകാരും സ്‌കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകരും.

എ. പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.വി.ബാബുരാജ്, രാധാകൃഷ്ണന്‍, കൗണ്‍സിലറും സ്‌കൂള്‍ സംരക്ഷണസമിതി രക്ഷാധികാരിയുമായ ഇ. പ്രശാന്ത്കുമാര്‍, ഡിഡിഇ ഗിരീഷ് ചോലയില്‍, എഇഒ കെ.എസ്. കുസുമം, എഡിഎം ടി.ജെനില്‍കുമാര്‍, സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന്‍, ഭാസിമലാപ്പറമ്പ്, വി.പി. രവീന്ദ്രന്‍, എം.സി. ബാലകൃഷ്ണന്‍, പി.പി. പ്രഭാകരക്കുറുപ്പ്, കെ. ജയനാഥന്‍, രാജന്‍ കാനങ്ങോട്ട് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഏഴാം ക്ലാസിലെ കെ.ടി. രജുല്‍ ഇന്നലെ ആദ്യമായാണ് സ്‌കൂളില്‍ എത്തിയത്. സിവില്‍ സ്റ്റേഷനിലെ എഞ്ചിനീയേഴ്‌സ് ഹാളില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് റെജുല്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്. അതിനാല്‍ തന്നെ മറ്റുള്ളവര്‍ പറഞ്ഞുള്ളഅറിവ് മാത്രമേ സ്‌കൂളിനെക്കുറിച്ച് റെജുലിന് ഉണ്ടായിരുന്നുള്ളൂ. നിലവില്‍ 63 വിദ്യാര്‍ത്ഥികളും എട്ട് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനുമാണ് സ്‌കൂളില്‍ ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.