Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജനങ്ങളെ വലയ്‌ക്കാന്‍ എല്‍ഡിഎഫിന്റെ ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 11:23 am IST
in Kozhikode

കോഴിക്കോട്: 500, 1000 നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചുവെന്ന് പ്രചരിപ്പിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ ജനജീവിതം സ്തംഭിപ്പിക്കുന്നു. 28 ന് 12 മണിക്കൂര്‍ ഹര്‍ത്താലാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലെ പരീക്ഷകള്‍, ഉപജില്ലാ കലോത്സവങ്ങള്‍, തുടങ്ങി നിരവധി പരിപാടികള്‍ മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്. മണ്ഡല കാലം ആരംഭിച്ചതോടെ ശബരിമല തീര്‍ത്ഥാടകരെയും ഹര്‍ത്താല്‍ വലയ്‌ക്കും. മറ്റു സംസ്ഥാനങ്ങളില്‍ ഹര്‍ത്താലില്ലാത്തതിനാല്‍ സംസ്ഥാന അതിര്‍ത്തികളിലെത്തുന്ന തീര്‍ത്ഥാടകരാണ് ഏറെ ബുദ്ധിമുട്ടുക. മണ്ഡല കാലമായതിനാല്‍ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന ആവശ്യത്തെ മുന്‍ നിര്‍ത്തി വ്യാപാരി വ്യവസായി സംഘടന പോലും നേരത്തെ കടയടപ്പ് സമരം മാറ്റിവെച്ചിരുന്നു.

ആദ്യ ദിവസങ്ങളിലെ പ്രതിസന്ധി അയഞ്ഞു തുടങ്ങിയതിന് ശേഷമാണ് സിപിഎം വന്‍ എതിര്‍പ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് കനറ ബാങ്ക്, എസ്ബിഐ എന്നിവിടങ്ങളില്‍ 500 രൂപയുടെ കറന്‍സി കൂടി എത്തിയതോടെ ബാങ്കുകളിലെ തിരക്കിന് ശമനമുണ്ടായിട്ടുണ്ട്. 80 ശതമാനം എടിഎമ്മുകളും പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തന ക്ഷമമായിട്ടുണ്ട്. ഇതിനിടയിലാണ് ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ സിപിഎമ്മും ഇടതുപക്ഷവും ജനങ്ങളെ വലയ്‌ക്കുന്നത്. ശനി, ഞായര്‍ ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്ചഒരു പ്രവൃത്തി ദിവം കഴിഞ്ഞാല്‍ ചൊവ്വാഴ്ച വീമ്ടും ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടും. കറന്‍സി ക്ഷാമം നേരിട്ടപ്പോള്‍ മന്ദീഭവിച്ച കച്ചവടം സജീവമാവുന്നതിനിടയിലാണ് ഹര്‍ത്താലിനെ നേരിടേണ്ടിവരുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെച്ചൊല്ലി ഉണ്ടായ വിവാദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന ന്യായം ജനങ്ങളുടെ മുന്നില്‍ വിലപ്പോകാതെയായതാണ് സിപിഎമ്മിന് തിരിച്ചടിയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം
Hockey

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

Sports

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

പുതിയ വാര്‍ത്തകള്‍

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.