Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മണപ്പുറത്ത് പുതിയക്ഷേത്രം പണിയാനുള്ള നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 11:17 pm IST
inErnakulam

ആലുവ: ആലുവ ശിവരാത്രി മണപ്പുറത്ത് പുതുതായി ക്ഷേത്രം പണിയുന്നതിനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തി. പ്രകൃതിദത്തമായ ആറാട്ട് നടക്കുന്ന മഹാദേവക്ഷേത്രം വര്‍ഷക്കാലത്ത് വെള്ളപ്പൊക്കം മൂലം ഇടവം മുതല്‍ തുലാംവരെ നിത്യേന രാവിലെയും വൈകുന്നേരവും പൂജകഴിഞ്ഞ ദേവചൈതന്യം തിടമ്പില്‍ ആവാഹിച്ച് മുകളിലെ ക്ഷേത്രത്തില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. മഴക്കാലത്ത് മലവെള്ളം ഉണ്ടാകുന്ന സമയത്തുപോലും മുകളിലെ ക്ഷേത്രം വെള്ളം കയറാത്തവിധം സുരക്ഷിതമാണ്. ഈ ക്ഷേത്രമാണ് ദശലക്ഷക്കണക്കിന് പണം ചിലവിട്ട് മണപ്പുറത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. മുകളിലെ ക്ഷേത്രം മണല്‍പ്പുറത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള ചില നീക്കങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിഎച്ച്പിയുടെയും ഭക്തജനങ്ങളുടെയും എതിര്‍പ്പുമൂലം ഈ ശ്രമം ദേവസ്വം ബോര്‍ഡ് ഉപേക്ഷിക്കുകയായിരുന്നു. വിഎച്ച്പിയുടെ പരാതിയെ തുടര്‍ന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ സ്ഥലം സന്ദര്‍ശിക്കുകയും ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നത് വിലക്കുകയും ചെയ്തു. ദേവപ്രശ്‌നവിധിയും. ഇതൊന്നും വകവയ്‌ക്കാതെയാണ് ദേവസ്വം ബോര്‍ഡ് മണല്‍പ്പുറത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്. പുഴതീരങ്ങള്‍ സ്ഥിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് നിയമം നിലവിലുണ്ട്.

നഗരസഭ പണിത മഴവില്‍ റസ്റ്റോറന്റ് പൊളിച്ചുനീക്കിയത് സുപ്രീം കോടതി ഉത്തരവിലൂടെയാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട മണപ്പുറത്ത് താല്‍ക്കാലിക സാമ്പത്തിക നേട്ടങ്ങള്‍ക്കായി ചിലര്‍ നടത്തുന്ന വഴിവിട്ട ശ്രമങ്ങള്‍ ക്ഷേത്രവിരുദ്ധവും ആചാരവിശ്വാസ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ്. ഭക്തജനങ്ങളുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് സ്ഥലം വിസ്തൃതി വര്‍ദ്ധിപ്പിച്ച് മണപ്പുറത്തിന്റെ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കുകയാണ് ദേവസ്വം ചെയ്യേണ്ടതെന്ന് ഹിന്ദുഐക്യവേദി ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

ദേവസ്വം ഓംബുഡ്‌സ്മാന്‍, ദേവസ്വം സെക്രട്ടറി, കമ്മീഷന്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഹിന്ദുഐക്യവേദി ജില്ല സെക്രട്ടറി ടി.എസ്. സത്യന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. വിഎച്ച്പി ജില്ല പ്രസിഡന്റ് ആര്‍.കെ. കൃഷ്ണകുമാര്‍, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി എം.ജി. രമേശന്‍, ജോയിന്റ് സെക്രട്ടറി ടി.യു. മനോജ്, മുന്‍സിപ്പല്‍ സെക്രട്ടറി എം.ജി. ബാബു, സേവഭാരതി സെക്രട്ടറി രമണന്‍ ചേലക്കുന്ന്, ബിജെപി മുന്‍സിപ്പല്‍ പ്രസിഡന്റ് സതീഷ്‌കുമാര്‍, മാതൃസമിതി പ്രസിഡന്റ് സതീലക്ഷ്മി ആക്ഷന്‍കൗണ്‍ല്‍ ചെയര്‍മാന്‍ ഒ.സി. കുട്ടന്‍, ഗോപി, മണി തുടങ്ങിയ വിവിധ സംഘടന നേതാക്കള്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും
Kerala

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം
India

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

India

സംഭാല്‍ കലാപം: മുഖ്യ സൂത്രധാരന്‍ ഷാരിഖ് സത്തയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.