Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ കായികമേള : കിരീടം കോതമംഗലം ഉപജില്ലയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 11:11 pm IST
in Ernakulam

കൊച്ചി: 15-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഓവറോള്‍ കിരീടം കോതമംഗലം ഉപജില്ലയ്‌ക്ക്. സ്‌കൂളുകള്‍ തമ്മിലുള്ള പോരില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി. 623 പോയിന്റുകള്‍ നേടിയാണ് കോതമംഗലം ഉപജില്ല കിരീടം നിലനിര്‍ത്തിയത്്. 103 പോയിന്റുകള്‍ നേടി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. വൈപ്പിന്‍ 33 പോയിന്റുകളോടെ മൂന്നാം സ്ഥാനക്കാരായി.

കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ പെരുമ്പാവൂര്‍ 21 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അങ്കമാലി 29 പോയിന്റമായി അഞ്ചാം സ്ഥാനത്തെത്തി. കോതമംഗലം 72 സ്വര്‍ണ്ണവും 62 വെള്ളിയും 52 വെങ്കലവും നേടി. എറണാകുളം ഉപജില്ല 10 വീതം സ്വര്‍ണവും വെള്ളിയും ആറു വെങ്കലവും നേടി. ഒരു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവുമടങ്ങുന്നതാണ് വൈപ്പിന്‍ ഉപജില്ലയുടെ അക്കൗണ്ട്. കോതമംഗലത്തിന്റെ മേധാവിത്വത്തിനിടയിലും പെരുമ്പാവൂര്‍, ആലുവ, കല്ലൂര്‍ക്കാട് എന്നീ ഉപജില്ലകള്‍ രണ്ട് സ്വര്‍ണം നേടി.

സ്‌കൂള്‍ വിഭാഗത്തില്‍ 312 പോയിന്റോടെയാണ് നിലവിലെ ചാമ്പ്യന്‍മാരായ മാര്‍ബേസില്‍ ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 55 പോയിന്റുകളാണ് മാര്‍ബേസില്‍ കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ തവണ 250 പോയിന്റുകള്‍ നേടി മികച്ച പോരാട്ടം നടത്തിയ സെന്റ്‌ജോര്‍ജ്ജിന് ഇത്തവണ നേടാനായത് 183 പോയിന്റുകള്‍ മാത്രം. 76 പോയിന്റുള്ള മാതിരപ്പിള്ളി സര്‍ക്കാര്‍ വൊക്കേഷണല്‍ സ്‌കൂളിനാണ് മൂന്നാം സ്ഥാനം നേടി. എസ്.എച്ച് തേവര (31), പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് (19) സ്‌കൂളുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. രണ്ടു സ്വര്‍ണമടക്കം 11 പോയിന്റുകള്‍ നേടിയ എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസിനാണ് ആറാം സ്ഥാനം. 36 സ്വര്‍ണവും 37 വെള്ളിയും 21 വെങ്കലവുമാണ് മാര്‍ബേസില്‍ താരങ്ങള്‍ നേടിയത്. സെന്റ്‌ജോര്‍ജ്ജ് 20 സ്വര്‍ണവും മാതിരപ്പിള്ളി 11 സ്വര്‍ണവും നേടി.

ഏഴു സ്വര്‍ണം നേടിയ മേഴ്‌സികുട്ടന്‍ അക്കാദമി താരങ്ങളുടെ കരുത്തിലാണ് എറണാകുളം ഉപജില്ലയിലെ പെരുമാനൂര്‍ സെന്റ്‌തോമസും തേവര എസ്.എച്ച് സ്‌കൂളും പോയിന്റ് പട്ടികയില്‍ ഇടം നേടിയത്. ആദ്യ അഞ്ചു സ്ഥാനത്തുള്ള സ്‌കൂളുകളെ കൂടാതെ എട്ട് സ്‌കൂളുകളാണ് ഇത്തവണ സ്വര്‍ണ പട്ടികയില്‍ ഇടം നേടിയത്.

ദാറുല്‍ ഉലൂമിന് പുറമേ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസും കെ.ഇ.എം.എച്ച്.എസ് ആലങ്ങാടും ഇരട്ട സ്വര്‍ണം നേടി. ഇത്തവണ 43 സ്‌കൂളുകള്‍ പോയിന്റ് പട്ടികയിലും സ്ഥാനം നേടി. 28 പെണ്‍കുട്ടികളടക്കം 71 താരങ്ങളെയാണ് മാര്‍ബേസില്‍ ഇത്തവണ ട്രാക്കിലും ഫീല്‍ഡിലും ഇറക്കിയത്. ഷിബി മാത്യുവായിരുന്നു പ്രധാന പരിശീലക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

Kerala

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

Kerala

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.