Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരവിരുതിന്റെ വിസ്മയക്കാഴ്ചയൊരുക്കി ലോഹാര്‍ ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 09:20 pm IST
inKannur

കണ്ണൂര്‍: രാജ്യത്തെ വിവിധ കലാകാരന്‍മാര്‍ തീര്‍ത്ത കലാവിരുതിന്റെ വിസ്മയ കേന്ദ്രമായ ലോഹാര്‍- 16 ന് ഇന്ന് തിരശ്ശില വീഴും. ദേശഭാഷാന്തരങ്ങള്‍ക്കപ്പുറത്തുളള വരകളും വര്‍ണങ്ങളും ദാരുശില്‍പ്പങ്ങളും ഒരു കുടക്കീഴിലൊരുക്കി നടന്ന ലോഹാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശില്പശാല നടന്നത്. കേരളമുള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ വംശീയ ചിത്രശില്‍പ്പകലയില്‍ മികവു തെളിയിച്ച കലാകാരന്‍മാരാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ശില്പശാലയില്‍ വംശീയകലകള്‍ ആസ്വദിക്കാനെത്തുന്നവരുടെയും കലകളെക്കുറിച്ച് പഠിക്കാനെത്തുന്നവരുടെയും എണ്ണം ഒട്ടുംകുറവല്ല. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്റ്റാളുകളിലാണ് രാജ്യത്തെ വിവിധ കലാകാരന്‍മാര്‍ അവരുടെ സൃഷ്ടികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത്. സംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് കണ്ണൂരില്‍ ശില്പശാല നടന്നത്. കലംകാരി പെയിന്റിങ്ങ്, ലെതര്‍ ക്രാഫ്റ്റ്, മധുബനി പെയിന്റിങ്ങ്, ലോഹ്ശില്പ്, തുംബക്രാഫ്റ്റ്, വുഡ് ക്രാഫ്റ്റ്, ഭിത്തി ചിത്ര, പാവനിര്‍മാണം, പഹാരി ലോക ചിത്‌ര് ദാപ്പു കല, ലതര്‍ മാസ്‌ക്, പിയാര്‍കര്‍ ചിത്‌ര്, രംഗോലി, വാര്‍ലി പെയിന്റിങ്ങ്, വുഡ് പെയ്ന്റിങ്ങ്, പിചുവായ്, രജപുത്ത് ലോക ചിത്രകല, ടെറാക്കോട്ട, എംബോസ്ഡ് വര്‍ക്ക്, രാജസ്ഥാനി പാവനിര്‍മാണം, ദിക്രാകാര്‍വിംഗ്, ബംഗാളി പാടചിത്‌ര്, ലഡാക്ക് ക്രാഫ്റ്റ്, ബാത്തിക് ചെറിയാല്‍, ഗോണ്ട്, ബാംബു ആന്റ് കെയിന്‍ ക്രാഫ്റ്റ് തുടങ്ങിയവയാണ് ശില്പശാലയിലെ പ്രധാന ഇനങ്ങള്‍. വിരലുകള്‍കിടയിലൂടെ വര്‍ണപൊടികള്‍ വീഴുമ്പോള്‍ ഉയരുന്ന ചാരുതയാര്‍ന്ന സൃഷ്ടികളും പീച്ചങ്ങിയില്‍ നിന്നും രൂപാന്തരപ്പെടുന്ന ആകര്‍ഷകമായ ലാംപ് ഷെഡ് ,പനയോലകള്‍ പാരമ്പര്യമായി സംസ്‌കരിച്ച് കൃത്രിമ നിറങ്ങളൊന്നും ഉപയോഗിക്കാതെയുള്ള ചിത്രരചന, പാവനിര്‍മ്മാണം തുടങ്ങി നിരവധി കലാസൃഷ്ടികള്‍ നമ്മളോരുരത്തരെയും അതിശയിപ്പിക്കുന്ന വിധത്തിലുള്ളതാണ്. എങ്ങിനെ ഒരു കലാ സൃഷ്ടി യാഥാര്‍ത്ഥ്യമാവുന്നു, കലയും സംസ്‌ക്കാരവും എങ്ങിനെ ഇഴുകിചേരുന്നു എന്നിവ അടുത്തറിയാനുള്ള വേദിയായാണ് ശില്‍പ്പശാലയെ സംഘാടകര്‍ സജ്ജീകരിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ്, ബീഹാര്‍, ചത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ജാര്‍ഘണ്ഡ് , മഹാരാഷ്‌ട്ര,ഒറീസ, രാജസ്ഥാന്‍, ത്രിപുര, പശ്ചിമബംഗാള്‍, ആസ്സാം, ജമ്മുകാശ്മീര്‍, തെലുങ്കാന, കര്‍ണാടക, കേരള, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 83 ഓളം ശില്‍പ്പചിത്രകലാകാരന്‍മാരും 90ലധികം നൃത്തകലാകാരന്‍മാരും ശില്‍പ്പശാലയില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കേരള പവലിയനില്‍ ശില്‍പ്പഗ്രാമമായ കുഞ്ഞിമംഗലത്തെ കലാകാരന്‍മാരാണ് മുഖ്യ ആകര്‍ഷണം. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കലാകാരന്‍മാര്‍ ശില്‍പ്പശാലയിലെത്തിയിരിക്കുന്നത്. വൈവിധ്യങ്ങളുടെ പറുദീസയെന്ന് ലോകം വാഴ്‌ത്തിയ ഭാരതത്തിലെ ശില്‍പ്പചിത്രകലാപാമ്പര്യവും വരയിലും വര്‍ണങ്ങളും തെരഞ്ഞെടുപ്പിലെ വൈജാത്യവും ശിള്‍പ്പശാലയിലെത്തുന്ന ഏതൊരു കലാ സ്‌നേഹിയേയും അതിശയിപ്പിക്കുകതന്നെചെയ്യും. കരകൗശലനിര്‍മ്മാണത്തില്‍ യന്ത്രസഹായം ഉപയോഗപ്പെടുത്തുന്നെണ്ടെങ്കിലും സൂക്ഷ്മതയും ചാരുതയും പാരമ്പര്യ ശൈലികളും കൊണ്ട് കലാകാരന്റെ കൈയൊപ്പ് പതിയുകയാണ്. ശില്‍പ്പശാലയോടനുബന്ധിച്ച് വിവിധ രംഗത്ത് ശ്രദ്ധേയരായ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകളും സാംസ്‌ക്കാരിക സമ്മേളനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Article

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.