Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വര്‍ണ്ണ വൈവിധ്യമൊരുക്കിയ കോട്ടണ്‍ മേളയില്‍ തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 07:59 pm IST
in Kasargod
കാസര്‍കോട്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോട്ടണ്‍ തുണിത്തരങ്ങള്‍, പാശ്ചാത്യ വസ്ത്രങ്ങള്‍, ജൂട്ട് ബാഗ്, ചെരിപ്പുകള്‍, വിവിധ തരം പേള്‍, സ്റ്റോണുകള്‍, മരത്തിലുണ്ടാക്കിയ മസാജ് ഉപകരണങ്ങള്‍ തുടങ്ങിയവ ഒരു കുടക്കീഴില്‍ അണിനിരത്തി കൊണ്ടുള്ള ഗ്രാന്റ് ഷോപ്പിങ് ഫെസ്റ്റിവെല്‍ കോട്ടണ്‍ മേളയില്‍ തിരക്കേറുകയാണ്. കാസര്‍കോട് പഴയ മിലന്‍ തിയേറ്റര്‍ ഗ്രൗണ്ടിലാണ് കോട്ടണ്‍ മേളയൊരുക്കിയിരിക്കുന്നത്.  അഞ്ച് രൂപമുതല്‍ 5000 രൂപ വരെയുള്ള ഉല്‍പന്നങ്ങളാണ് വില്‍പനയ്‌ക്കായുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിര്‍മ്മിച്ച കരകൗശല കൈത്തറി ഉല്‍പന്നങ്ങള്‍ ഉള്‍പെടേ 50 ഓളം സ്റ്റാളുകള്‍ മേളയിലുണ്ട്. ജെയപ്പൂര്‍ ഹാന്റ്‌ലൂം ബെഡ്ഷീറ്റുകള്‍, പാനിപ്പത്ത് ബെഡ്ഷീറ്റ്, ഹൈദ്രബാദ്, ബംഗാള്‍ കോട്ടണ്‍ സാരികള്‍, ജയപ്പൂര്‍ കോട്ടണ്‍ ടോപ് തുടങ്ങിയവ മേളയിലെ പ്രധാന ആകര്‍ഷകങ്ങളാണ്. 350 മുതല്‍ 1000 രൂപവരെയാണ് വില.
തേക്കിലും, ഈട്ടിയിലും തീര്‍ത്ത ശില്‍പ്പങ്ങള്‍, ആമാടപ്പെട്ടികള്‍, ചുണ്ടന്‍ വള്ളങ്ങള്‍, ക്ലോക്കുകള്‍, ആറന്‍മുള കണ്ണാടികള്‍ എന്നിവയെല്ലാം മേളയിലുണ്ട്. ബ്ലാക്ക് മെറ്റലിലും വൈറ്റ് മെറ്റലിലും നിര്‍മിച്ച വസ്തുക്കളും പവിഴം, മുത്ത് തുടങ്ങിയവയുടെ ആഭരണങ്ങള്‍, ചന്ദനത്തൈലം, രാമച്ചതൈലം, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, ബംഗാള്‍ കോട്ടണ്‍ സാരികള്‍, ലേഡീസ് ടോപ്പുകള്‍, ഭഗല്‍പൂര്‍ മെറ്റീരിയല്‍ ഷാള്‍, ഖാദി ഷര്‍ട്ടുകള്‍, ഖാദി കുര്‍ത്തകള്‍ തുടങ്ങി നിരവധി കരകൗശല കൈത്തറി ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. കാണ്‍പൂരില്‍ നിന്നുള്ള ജൂട്ടില്‍ നിര്‍മ്മിച്ച ലേഡീസ് ചെരിപ്പുകള്‍ക്കും ബാഗുകള്‍ക്കുമാണ് ഏറെ ആവശ്യക്കാരെത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. 150 മുതല്‍ 555 വരെയാണ് ചെരിപ്പുകള്‍ക്ക് വില. രാവിലെ 10 മുതല്‍ രാത്രി ഒന്‍പതുവരെ നടക്കുന്ന മേള ഡിസംബര്‍ അവസാനവാരം അവസാനിക്കും.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Kerala

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

India

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

Spiritual

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.