Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ശമ്പളമില്ല; വള്ളുവനാട് വികസന അതോറിറ്റിയിലെ ജീവനക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 12:06 pm IST
in Malappuram

പെരിന്തല്‍മണ്ണ: നിലനില്‍പ്പ് തന്നെ ഭീഷണിയിലായ വള്ളുവനാട് വികസന അതോറിറ്റിയിലെ ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. പ്രവര്‍ത്തനം മുരടിച്ച അതോറിറ്റിയില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം കിട്ടിയിട്ടില്ല.

പഴയ വള്ളുവനാട് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം, ഏലംകുളം, പുലാമന്തോള്‍, ആലിപ്പറമ്പ്, വെട്ടത്തൂര്‍, താഴേക്കോട്, മേലാറ്റൂര്‍ എന്നീ പഞ്ചായത്തുകള്‍ തുടങ്ങിയവയുടെ സമഗ്രവികസനത്തിന് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്തതാണ് വള്ളുവനാട് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ വികസന അതോറിറ്റി. സര്‍ക്കാര്‍ മാറിയതോടെ ഇതിന്റെ നിലനില്‍പ്പ് അവതാളത്തിലായി.

വള്ളുവനാടടക്കം നാല് അതോറിറ്റികള്‍ വേണ്ടെന്ന് വെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇതേറ്റെടുക്കാമെന്ന നിബന്ധനയോടെയാണ് തീരുമാനം. പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന വള്ളുവനാട് വികസന അതോറിറ്റി നഗരസഭ ഏറ്റെടുക്കില്ലെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ മാറിയതോടെ അതോറിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം മുന്‍ മന്ത്രി നാലകത്ത് സൂപ്പി രാജിവെച്ചിരുന്നു. 11 ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതില്‍ നാലുപേര്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഇവരുടെ നിലനില്‍പ്പും ആശങ്കയിലാണ്. കഴിഞ്ഞ നാലു മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. അതോറിറ്റി എത്രകാലം തുടരുമെന്നോ ജീവനക്കാര്‍ക്ക് എന്ന് ശമ്പളം ലഭിക്കുമെന്നോ അറിയില്ല. മുന്‍ മന്ത്രി കൂടിയായ നിലവിലെ എംഎല്‍എ മഞ്ഞളാംകുഴി അലി പ്രത്യേക താല്‍പര്യമെടുത്താണ് വള്ളുവനാട് വികസന അതോറിറ്റി തുടങ്ങിയത്. ഇത് രാഷ്ടീയ ലാഭത്തിനാണെന്ന് തുടക്കത്തില്‍ തന്നെ ഇടതുകക്ഷികള്‍ ആരോപിച്ചിരുന്നു. അഞ്ച് കോടി രൂപയാണ് അതോറിറ്റിയുടെ പ്രവര്‍ത്തന മൂലധനമായി നീക്കി വെച്ചിരുന്നത്. എന്നാല്‍ അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ ബൈപ്പാസ് ജംഗ്ഷന്‍ വരെ നാലുവരിപ്പാതയുടെ ഡിവൈഡറില്‍ ചെടികള്‍ വെച്ചുപിടിപ്പിക്കലിലും മാനത്തുമംഗലം ബൈപ്പാസില്‍ അഞ്ചുമണിക്കാറ്റ് പദ്ധതിയില്‍ മരങ്ങള്‍ വെച്ചുപിടിപ്പിലും മാത്രമാണ് അതോറിറ്റി നടത്തിയ പ്രവര്‍ത്തനങ്ങള്‍. ഇതു തന്നെ വേണ്ട പരിപാലനമില്ലാതെ നശിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.