Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അങ്കണവാടിയിലേക്ക് വഴി അന്വേഷിച്ച് കുരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 08:47 pm IST
in Alappuzha

പൂച്ചാക്കല്‍: ഈ അങ്കണവാടിയിലേക്കുള്ള വഴി കാണിക്കാമോ. നാല് വര്‍ഷമായി ഇത് അന്വഷിക്കുകയാണ് കുരുന്നുകള്‍. പാണാവള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പുതിയപാലത്തിന് വടക്കുവശത്തുള്ള 59 നമ്പര്‍ അങ്കണവാടിയിലാണ് വഴിയില്ലാതത് മൂലം അകത്ത് കടക്കാന്‍ കഴിയാത്തത്. 2011-12 വര്‍ഷം ജില്ലാ പഞ്ചായത്തിന്റ അഞ്ച് ലക്ഷം രൂപ മുടക്കിയാണ് അങ്കണവാടിക്ക് കെട്ടിടം പണിതത്.

സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ രണ്ടര സെന്റ് സ്ഥലത്താണ് കെട്ടിടം നിലനില്‍ക്കുന്നത്. 2012 ല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് മുമ്പ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സമീപം കൂടിയാണ് അംഗന്‍വാടിയിലേക്ക് കുട്ടികള്‍ എത്തിയിരുന്നത്. പുതിയകെട്ടിടം പണിതുടങ്ങിയതിനാല്‍ നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി രണ്ടാം വാര്‍ഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു.

20 ന് മേല്‍ കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. എന്നാല്‍ കെട്ടിടം പണിപൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോള്‍ ഇതിലേക്കുള്ള വഴി പുരയിടത്തിന്റ ഉടമ അടച്ച് കെട്ടുകയായിരുന്നു. മാത്രമല്ല നിലവില്‍ വഴിയായ് ഉപയോഗിച്ച ഭാഗത്ത് കക്കൂസും നിര്‍മ്മിച്ചു. ഇതോടെ പുതിയ അഗന്‍വാടിയെന്ന കുട്ടികളുടെ സ്വപ്‌നത്തിന് നിറം മങ്ങി. ജനപ്രതിനിധികളടക്കം അന്നത്തെ ജില്ലാ കളക്ടറും ഇടപ്പെട്ടെങ്കിലും നാല് വര്‍ഷമായി വഴിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ അംഗന്‍വാടിയിലേക്ക് എങ്ങനെ കയറാന്‍ കഴിയുമെന്ന് അന്വഷിക്കുകയാണ് കുട്ടിക്കള്‍. പുതിയ അംഗന്‍വാടി കെട്ടിടത്തില്‍ കയറണമെങ്കില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കയറി മതില്‍ ചാടണം.

കഴിഞ്ഞ നാല് വര്‍ഷമായി കാട് പിടിച്ച് നശിക്കുകയാണ് ഈ കെട്ടിടം. മാത്രമല്ല പുതിയ കെട്ടിടത്തിന് വയറിങും പ്ലംമ്പിങും പൂര്‍ത്തീകരിച്ചെങ്കിലും ഇതെവരെ വൈദ്യൂതി ലഭിച്ചിട്ടില്ല. പുതിയ കെട്ടിടത്തില്‍ കുട്ടികള്‍ക്ക് പാചകം ചെയ്യുന്നതിനുള്ള സംവിധാനമില്ലന്ന്്് ജീവനക്കാര്‍ പറയുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ വെക്കുന്നതിനുള്ള തട്ടുകളും നിര്‍മ്മിച്ചിട്ടില്ല.

പിന്നെ എന്തിന് ഇങ്ങനെ ഒരു കെട്ടിടം പണിതുയെന്ന് ചോദിക്കുമ്പോള്‍ ഉടന്‍ ശരിയാകുമെന്ന മറുപടിയാണ് നാല് വര്‍ഷമായി അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.