Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമവും ആനുകൂല്യ വിതരണവും ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 07:59 pm IST
in Wayanad

കല്‍പ്പറ്റ : ജില്ലയിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവുംആനുകൂല്യ വിതരണവും ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനവും ഇന്ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ നഗരസഭ ടൗണ്‍ ഹാളില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം എന്നിവ ഉറപ്പ് വരുത്തുന്നതിനും കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ കുടുംബങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കുടുംബശ്രീ സംഘകൃഷി സംവിധാനം ആരംഭിച്ചത്. 4620 കൂട്ടുത്തരവാദിത്ത സംഘങ്ങളിലായി ഇരുപത്തയ്യായിരത്തിലധികം സ്ത്രീ കര്‍ഷകരാണ് നിലവില്‍ കുടുംബശ്രീ ജില്ലാമിഷന്കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 1175 ഏക്കര്‍ നെല്ലും 507ഏക്കറില്‍ പച്ചക്കറിയും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. 2139 ഏക്കറില്‍ ചേനയും ചേമ്പുമടങ്ങുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങളും 755 ഏക്കറില്‍ ഇഞ്ചിയും വാഴയും കൃഷിചെയ്യുന്നുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് കുടുംബശ്രീ നടത്തിയ ഓണച്ചന്തകളില്‍ അരക്കോടി രൂപയുടെ പച്ചക്കറിയും അരിയുമാണ് വില്‍പന നടത്തിയത്. നാല് ശതമാനംപലിശനിരക്കിലാണ് ബാങ്കുകളില്‍ നിന്നും ഇവര്‍ക്ക് വായ്‌പ ലഭ്യമാകുന്നത്. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജെഎല്‍ജി ഗ്രൂപ്പുകള്‍ക്ക് കുടുംബശ്രീ വിസ്തൃതി ബോണസും ഉത്പാദന ബോണസ്സും നല്‍കുന്നു. ഒരു അയല്‍ക്കൂട്ടത്തില്‍ ചുരുങ്ങിയത് ഒരു ജെ.എല്‍.ജി എന്ന ലക്ഷ്യത്തോടെ ഈ സാമ്പത്തിക വര്‍ഷം 2000 ജെ.എല്‍.ജികള്‍ കൂടി പുതുതായി രൂപീകരിക്കുന്നതിനാണ് ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്. 26 സിഡിഎസുകളിലെ മൂവ്വയിരത്തോളം സംഘങ്ങള്‍ക്ക് വിസ്തൃതി ബോണസ്സായി 69 ലക്ഷം രൂപ ചടങ്ങില്‍ വിതരണം ചെയ്യും. ജില്ലയിലെ ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ കര്‍ഷകരില്‍ നിന്നും സമയബന്ധിതമായി ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി ഹോര്‍ട്ടികോര്‍പ്പ് എല്ലാ ബ്ലോക്കുകളിലും സംഭരണ കേന്ദ്രങ്ങള്‍ തുറക്കും. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കുടുംബശ്രീജെഎ ല്‍ജികള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കുമുള്ളപലിശ സബ്‌സിഡി മാനന്തവാടി മണ്ഡലം എംഎല്‍എ ഒ.ആര്‍.കേളുവും അഗതിആശ്രയപദ്ധതിയുടെ ചലഞ്ച്ഫണ്ട് ബത്തേരി മണ്ഡലം എംഎല്‍എ ഐ. സി.ബാലകൃഷ്ണനും വിതരണംചെയ്യും. സ്‌നേഹിതയുടെ വാര്‍ഷികാഘോഷം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരിയും തേന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസും നിര്‍വ്വഹിക്കും. എഎച്ച്ടി പദ്ധതി പ്രകാരമുള്ള ഫണ്ട് വിതരണം ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.സഹദേവനും കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്റെ പരിശീലനോദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജും നിര്‍വ്വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.