Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നോട്ടുകള്‍ ആവശ്യത്തിന് ജില്ലയിലെത്തി; ബാങ്കുകളില്‍ തിരക്കൊഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 10:52 pm IST
in Kannur

കണ്ണൂര്‍: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ അനുഭവിച്ചുവന്ന നെട്ടോട്ടത്തിന് അയവ് വന്നു. ഇന്നലെ ജില്ലയിലെ ഒട്ടുമിക്ക ബാങ്കുകളിലും ആവശ്യത്തിന് നോട്ടുകള്‍ വിതരണത്തിനായി എത്തി. മുതിര്‍ന്നവര്‍ക്ക് മാത്രമായിരുന്നു ഇന്നലെ നോട്ടുകള്‍ മാറ്റിനല്‍കിയത്. ആര്‍ബിഐയുടെ നിര്‍ദ്ദേശ പ്രകാരം കൈവിരലില്‍ മഷി പുരട്ടാന്‍ തുടങ്ങിയതോടെയും നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള വ്യവസ്ഥകള്‍ കടുപ്പിച്ചതോടെയും നോട്ടുമാറ്റത്തിനായി ജനങ്ങളുടെ കൂട്ടമായുള്ള ബാങ്കിലേക്കുള്ള ഒഴുക്കിന് തടയിടാനായി. മുഴുവന്‍ ബാങ്കുകളില്‍ നിന്നും എസ്ബി അക്കൗണ്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിധിയിലുള്ള തുകകള്‍ ഇടപാടുകാര്‍ക്ക് പിന്‍വലിക്കാനായി. എന്നാല്‍ 500 രൂപ നോട്ടുകള്‍ ജില്ലയില്‍ വ്യാപകമായി എത്തിത്തുടങ്ങിയിട്ടില്ല. നാളെയോടെ 500 രൂപ നോട്ടുകള്‍ ജില്ലയില്‍ ലഭ്യമാകും. ചില ബാങ്ക് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയം കളിക്കുന്നതു മൂലം ചെറിയ നോട്ടുകള്‍ ഉണ്ടായിട്ടും ഇടപാടുകാര്‍ക്ക് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. 2000 രൂപ നോട്ടുകള്‍ യഥേഷ്ടം ജില്ലയിലെ ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. മലയോരമേഖലയിലെ ഒട്ടുമിക്ക എടിഎമ്മുകളും ഇന്നലെയും പ്രവര്‍ത്തനരഹിതമായിരുന്നു. ബാങ്ക് അധികൃതരുടെ കടുത്ത അനാസ്ഥയാണ് ഇതിന് കാരണം. ഏജന്‍സികള്‍ നിറക്കുന്ന എടിഎമ്മുകളില്‍ അവര്‍ പണം നിറക്കുന്നുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവ കാലിയാവുകയാണ്. ബാങ്കുകാര്‍ക്ക് ഇതിന് പറയാന്‍ ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും എടിഎമ്മുകളില്‍ പണം നിറച്ചാല്‍ അത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. 500 രൂപ നോട്ടില്ലാത്തതും 100, 50 നോട്ടുകളുടെ അഭാവവുമാണ് എടിഎമ്മുകളില്‍ പണം നിറക്കാന്‍ കഴിയാതെ വരുന്നതെന്നാണ് ബാങ്ക് അധികൃതരുടെ വാദം. ഗ്രാമീണ്‍ ബാങ്കിന്റെ പല എടിഎമ്മുകളിലും പണമില്ല. എസ്ബിടി, എസ്ബിഐ, ഫെഡറല്‍ ബാങ്ക്, കനറാബാങ്ക് എന്നിവയുടെ എടിഎമ്മുകളില്‍ ചില സമയങ്ങളില്‍ പണം ലഭ്യമാകുന്നുണ്ട്. അതിനിടയില്‍ എസ്ബിഐ നടപ്പിലാക്കിയ മൊബൈല്‍ എടിഎം സംവിധാനം ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമാകുന്നുണ്ട്. കൂടുതല്‍ മൊബൈല്‍ എടിഎം ഇറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നോട്ടുകള്‍ അസാധുവാക്കിയ നടപടി ചിലര്‍ രാഷ്‌ട്രീയവല്‍ക്കരിക്കുകയും കേന്ദ്രഗവണ്‍മെന്റിനെതിരെ കടന്നാക്രമണം നടത്തുകയുമാണ്. ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നോട്ടുകള്‍ പരസ്യമായി കത്തിച്ചുകളയുകയും പ്രധാനമന്ത്രിയെയും ബിജെപിയെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുളള പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതും ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

പുതിയ വാര്‍ത്തകള്‍

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.