കണ്ണൂര്‍: സിഎംഎസ് ഐടി സര്‍വ്വീസ് വിവിധ കമ്പനികളിലേക്ക് ബിരുദധാരികളെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. ടെക്നിക്കല്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്, സോഫ്റ്റ്വെയര് ഡവലപ്പര്‍, അസോസിയേറ്റ് ടെക്നിക്കല്‍ എഞ്ചിനിയര്‍ എന്നീ തസ്തികകളില്‍ 40 ഒഴിവുകളുണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയം എന്നിവ അഭികാമ്യം. 8000 മുതല്‍ 15,000 വരെയാണ് അടിസ്ഥാന ശമ്പളം. ഫോണ്‍: 0497 6450780, 8089304060.
പ്രതികരിക്കാൻ ഇവിടെ എഴുതുക: