Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അയ്യപ്പന്മാരോട് അവഗണന:ചികിത്സയിലായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 10:08 pm IST
inKottayam

ഗാന്ധിനഗര്‍: അപകടത്തില്‍പ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അയ്യപ്പന്മാര്‍ അവഗണന സഹിക്കാനാകാതെ വിടുതല്‍ വാങ്ങി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.

കഴിഞ്ഞദിവസം ശബരിമല ദര്‍ശനം കഴഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശികളായ അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. വളരെവേഗം വന്ന കെഎസ്ആര്‍ടിസി ബസ്, അയ്യപ്പന്മാരുടെ കാറിനെ മറികടക്കുമ്പോള്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ച് അയ്യപ്പന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുകയും ഉച്ചയോടെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തുടര്‍ന്ന് വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പിന്നീട് ഇവര്‍ക്ക് ചികിത്സ നിശ്ചയിക്കുന്നതിനോ ആവശ്യമായ മരുന്നുകലും മറ്റും നല്‍കുന്നതിനോ ഡോക്ടര്‍മാര്‍ തയ്യാറായില്ല എന്നാണ് പരാതി ഉയര്‍ന്നത്. മെഡിസിന്‍, ഓര്‍ത്തോ, ന്യൂറോ, സര്‍ജറി വിഭാഗങ്ങള്‍ തമ്മില്‍ ചികിത്സ നിശ്ചയിക്കുന്നതില്‍ ഏകോപനം ഉണ്ടായതുമില്ല. പരിക്കേറ്റ രോഗിയെ എക്‌സ്‌റേ വിഭാഗത്തിലേക്ക് സ്‌ട്രെച്ചറില്‍ പലപ്രാവശ്യം കൊണ്ടുപോകേണ്ടതായി വന്നുവെന്നും പറയുന്നു.

മുന്‍കാലങ്ങളില്‍ അപകടത്തില്‍പ്പെട്ടും മറ്റും മെഡിക്കല്‍ കോളേജിലെത്തുന്ന അയ്യപ്പന്മാരെ ശുശ്രൂഷിക്കുവാന്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ തമ്മില്‍ ഏകോപനം ഉണ്ടായിരുന്നു. ഇതിന്റെ മേല്‍നോട്ടം വഹിക്കുവാന്‍ ഒരു തലവനെയും നിശ്ചയിച്ചിരുന്നു. ഇക്കൊല്ലം ഇതുവരെ അങ്ങനെയൊരു ക്രമീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്ന അയ്യപ്പന്മാര്‍ സ്വന്തം ചുമതലയില്‍ വിടുതലിനായി ശ്രമിച്ചപ്പോഴാണ് ചികിത്സ ആരംഭിച്ചതെന്നും പരാതിയുണ്ട്.

അപകടത്തില്‍പ്പെട്ടും മറ്റും വരുന്ന അയ്യപ്പന്മാരുടെ സഹായത്തിനായി അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തിരമായ നടപടികള്‍ ഉണ്ടാകണം. അവഗണന തുടരാനാണ് തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Article

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

Samskriti

ശുകമുനിയും ഭാഗവതവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.