Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കല്ല്യാട് തവളപ്പാറയിലെ വ്യാപക ചെങ്കല്‍ ഖനനം : ജനങ്ങള്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 09:43 pm IST
in Kannur

ഇരിക്കൂര്‍: കല്ലുകൊത്തല്‍ കാരണം ഇല്ലാതായിക്കൊണ്ടിരിക്കുന്ന നാട് അതിന്റെ ചെറുത്ത് നില്‍പ്പ് ശക്തമായി തുടരുന്നു. ജൈവവൈവിധ്യവും പൈതൃകവും പേറുന്ന ബ്ലാത്തൂര്‍ തവളപ്പാറയിലെ അനധികൃത ചെങ്കല്‍ ഖനനം തടയുന്നതിന് ജനകീയ കൂട്ടായ്‌മ ഒരുങ്ങികഴിഞ്ഞു. പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തിലെ ബ്ലാത്തൂര്‍ തവളപ്പാറ എന്ന സ്ഥലത്ത് 11/1 എന്ന റീ സര്‍വ്വേ സ്ഥലത്താണ് വ്യാജ പട്ടയമുണ്ടാക്കി ചെങ്കല്‍ ഖനനം നടത്തുന്നത്. എന്നാല്‍ ഭൂമാഫിയയുടെ പ്രവര്‍ത്തനത്തെ ശക്തമായി എതിര്‍ത്ത് നാട്ടുകാര്‍ രംഗത്തെത്തിക്കഴിഞ്ഞു. ജൈവവൈവിധ്യ പ്രത്യേകതകളും നൂറുകണക്കിന് അപൂര്‍വ്വയിനം ജീവികളും സസ്യങ്ങളുമാണ് തവളപ്പാറ എന്ന പ്രദേശത്തിന്റെ പ്രത്യേകത. ഈ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ സര്‍വ്വനാശത്തിന് തുടക്കം കുറിച്ചാണ് ജിയോളജി വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതി ഇല്ലാത്തെ ഖനനം. ബ്ലാത്തൂരിന് സമീത്തുള്ള കല്ല്യാട്, ഊരത്തൂര്‍, കക്കട്ടുംപാറ, പെരുങ്ങാട്ടുപറമ്പ് എന്നിവിടങ്ങളിലെ ചെങ്കല്‍ പാളികള്‍. 25 വര്‍ഷത്തെ ഖനനം കൊണ്ട് പൂര്‍ണ്ണമായി ഇല്ലാതായി. ഈ പ്രദേശത്തെ ആയിരത്തിലധികം ഹെക്ടര്‍ പ്രദേശമാണ് ഇല്ലാതായത്. ഖനനം ചെയ്ത് ജനവാസ യോഗ്യമല്ലാതായ പ്രദേശത്ത് കടുത്ത കുടിവെള്ളക്ഷാമവും പാരിസ്ഥിതിക പ്രശ്‌നങ്ങളും അലട്ടുകയാണ്.

ശാസ്ത്രസാഹിത്യ പ്രവര്‍ത്തകരും വീക്കീപീഡിയ പ്രവര്‍ത്തകരും നടത്തിയ പഠനത്തില്‍ പ്രദേശത്ത് 450 ലേറെ സപുഷ്പി സസ്യങ്ങള്‍, അമ്പതോളം ചിത്രശലഭങ്ങള്‍, 20 ഇനത്തോളം തുമ്പികള്‍ എന്നിവയെ ഒരു ദിവസം തന്നെ രേഖപ്പെടുത്തിയിരുന്നു. പശ്ചിമഘട്ട മേഖലയിലെ വംശനാശഭീഷണി നേരിടുന്ന നായുരുപ്പ, കൂനന്‍പാല, ലോഹിതപൂ, മൂര്‍ഡാനിയപ്പുല്ല്, നീര്‍മ്മുറി, കുഞ്ഞ്‌നെയ്യല്‍ തുടങ്ങിയവയാണ് കണ്ടത്തിയത്.

2012ല്‍ കേരളത്തില്‍ കണ്ടെത്തിയ പര്‍പ്പിള്‍ സ്‌പോര്‍ട്ടഡ് ഫില്‍ട്ടര്‍ എന്ന അത്യപൂര്‍വ്വ ചിത്രശലഭത്തിന്റെ ലാര്‍വകള്‍ ഭക്ഷണമാക്കുന്ന വേട്ടുവകുറ്റി എന്ന സസ്യവും ഊരത്തൂര്‍പാറയില്‍ കണ്ടെത്തിയിരുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 169 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.

സര്‍ക്കാര്‍ മാര്‍ക്ക് ചെയ്ത ഗ്രീന്‍ ലാന്റ് ഭൂമിയും മറ്റുമാണ് സ്വകാര്യ വ്യക്തികള്‍ കയ്യേറി ഖനനം നടത്തുന്നതെന്ന് വ്യക്തമാണ്. ഈ പ്രശ്‌നത്തിനെതിരെ നിരവധി പരാധികളും കേസുകളും നിലവിലുണ്ട്. വ്യാജരേഖ നിര്‍മ്മിച്ച് ജൈവ വൈവിധ്യം നിലനില്‍ക്കുന്ന ഈ പ്രദേശത്തെ നശിപ്പിക്കുന്ന നടപടിക്കെതിരെ നടപടിയെഎടുക്കണമെന്നാണ് തവളപ്പാറ സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.