Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിഭവങ്ങളുടെ നീതിപൂര്‍വ്വകമായ വിതരണം സാധ്യമാക്കണം പ്രൊഫ. മാര്‍ക്ക് ലിന്‍ഡേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 07:15 pm IST
inWayanad

മാനന്തവാടി : മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനായി വിഭവങ്ങളുടെ നീതിപൂര്‍വ്വകമായവിതരണം സാധ്യമാക്കണമെന്ന് പ്രശസ്ത അമേരിക്കന്‍ പാരിസ്ഥിതിക സാമ്പത്തികശാസ്ത്രജ്ഞനും ഗാന്ധിയനുമായ പ്രൊഫ. മാര്‍ക്ക് ലിന്‍ഡേ പറഞ്ഞു. മാനന്തവാടി ഗവ.കോളേജ് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് വിഭാഗം നടത്തിയ ഒന്നാമത് ഡോ. വര്‍ഗീസ്‌കുര്യന്‍ സ്മാരക പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് 21ാംനൂറ്റാണ്ടി ല്‍ ഗുണമോന്മയേറിയ മനുഷ്യജീവിതം അസാധ്യമാക്കും. നിലവിലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ ഏതാനും ദശകങ്ങള്‍ കൊണ്ട് ഉപയോഗിച്ചുതീരും. എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി, അലൂമിനിയം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങി പുനരുല്പാദിപ്പിക്കാന്‍ സാധിക്കാത്ത പ്രകൃതിവിഭവങ്ങളുടെ അളവ് അതിവേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ഭൂപ്രകൃതിയിലും കാര്‍ഷിക മേഖലയിലും സമൂലമായ മാറ്റങ്ങള്‍ക്ക് ഇടയാക്കും. ജലം, വായു, മണ്ണ് മലിനീകരണങ്ങള്‍ അതിസമ്പന്നമായ ജൈവ വൈവിധ്യം നഷ്ടപ്പെടുത്തും.

അപരിമിതമായ വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഭൂമി എന്ന മിഥ്യാധാരണയില്‍ മുന്നോട്ടു പോകുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശാശ്വതമല്ല. മനുഷ്യരാശിയുടെ നില നില്പിനും മുന്നോട്ടുള്ള പ്രയണത്തിനും സ്‌നേഹത്തിലും കൂട്ടായ്‌മയിലും അധിഷ്ഠിതമായ ലോകമുണ്ടാവണം. ഇതുവഴി മാത്രമേ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു. ‘സാമ്പദായിക സാമ്പത്തിക ശാസ്ത്രവും വ്യവഹാരങ്ങളും ഒരു പാരിസ്ഥിതിക വിമര്‍ശാനാത്മക സമീപനം’ എന്ന വിഷയത്തിലാണ് പ്രൊഫ. മാര്‍ക്ക് ലിന്‍ഡേ സംസാരിച്ചത്.

റിട്ട. കോളേജധ്യാപകനും സാമ്പത്തിക ശാസ്ത്രവിദഗ്ദനുമായ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍ ഡോ. വര്‍ഗ്ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗുജറാത്തില്‍ ഡോ. വര്‍ഗീസ് കുര്യന്‍ രൂപം നല്‍കിയ ക്ഷീരസഹകരണ പ്രസ്ഥാനങ്ങളെ കുറിച്ചും സുസ്ഥിര ഗ്രാമീണ വികസനത്തിനു അതു നല്‍കിയ ദിശാബോധത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ കെ.എം.ജോസ് അധ്യക്ഷത വഹിച്ചു.

പിടിഎ സെക്രട്ടറി എന്‍. മനോജ്, കോളേജിലെ സാമ്പത്തികശാസ്ത്രവിഭാഗം മുന്‍ മേധാവി കെ.പി.അസീസ്, കോളേജ് ചെയര്‍മാന്‍ മുഹമ്മദ് ഷക്കീബ്, ഡെവലപ്‌മെന്റ് ഇക്കമോമിക്‌സ് വിഭാഗം തലവന്‍ പി.എച്ച്.ഷാനവാസ്, അസി.പ്രൊഫസര്‍ പി.എം.ഹാരിസ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.