Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടൗണ്‍സ്‌ക്വയര്‍ നിര്‍മ്മാണത്തിനു വേഗംകൂടി; പാര്‍ക്കിംഗിന് ഇടമില്ലാതെ ടാക്‌സി ഡ്രൈവര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 10:34 pm IST
in Kannur

മട്ടന്നൂര്‍: നഗരത്തില്‍ പലഭാഗങ്ങളിലും തകൃതിയായ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വണ്ടിയോടിച്ച് ഉപജീവനം നടത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ അങ്കലാപ്പിലായി. തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാന്‍ സ്ഥലമില്ലാതെ നട്ടംതിരിയുകയാണ് ഡ്രൈവര്‍മാര്‍. മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റിലായിരുന്നു ടാക്‌സി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും അവിടെ ഒന്നരവര്‍ഷം മുമ്പ് വ്യാപാരസമുച്ചയനിര്‍മ്മാണം തുടങ്ങിയതോടെ ടാക്‌സി വാഹനങ്ങള്‍ക്ക് താല്ക്കാലികമായി ഐബി കോംപ്ലക്‌സില്‍ സ്ഥലമൊരുക്കുകയായിരുന്നു.

നഗരസഭയ്‌ക്ക് പൊലീസ് സ്റ്റേഷനു പിറകില്‍ ലഭിച്ച സ്ഥലത്ത് ടാക്‌സിസ്റ്റാന്റ് പണിയുന്നതുവരെ ഐബി കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്യുവാനായിരുന്നു തീരുമാനമെങ്കിലും പൊലീസ് സ്റ്റേഷനു പിറകില്‍ യാതൊരു അടിസ്ഥാനസൗകര്യവും ഒരുങ്ങിയിട്ടില്ല. ഐബി കോംപ്ലക്‌സില്‍ ഇപ്പോള്‍ ടൗണ്‍സ്‌ക്വയര്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതോടെ ടാക്‌സി വാഹനങ്ങളുടെ താല്ക്കാലിക പാര്‍ക്കിംഗ് സംവിധാനവും ഇല്ലാതാകുകയാണ്. ഒരുവര്‍ഷം മുമ്പാണ് ആര്‍ക്കി ടെക്റ്റര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ രൂപകല്‍പ്പന ചെയ്തത്. താല്ക്കാലിക ടാക്‌സി സ്റ്റാന്റായ ഐബി കോംപ്ലക്‌സിലാണ് ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ സെക്യൂരിറ്റി കേന്ദ്രം, കാന്റീന്‍, ബാത്ത്‌റൂം എന്നിവയാണ് ഒരുക്കുന്നത്.

പൊലീസ് സ്റ്റേഷനു പിറകില്‍ ടാക്‌സികള്‍ക്ക് സ്ഥിരം സംവിധാനം ഒരുക്കാനുള്ള നഗരസഭയുടെ നടപടി എങ്ങുമെത്തിയിട്ടില്ല. ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് സ്റ്റേജിനും പച്ചക്കറി സ്റ്റാളിനും ടാക്‌സി സ്റ്റാന്റിനുമായി 11 ലക്ഷംരൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ടെങ്കിലും അപകട നിലയിലായ പഴയ ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ച് ആ സ്ഥലത്താണ് ഇവ നിര്‍മ്മിക്കേണ്ടത്. അതിനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.