Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്ലാസ്റ്റിക് നിരോധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 09:20 pm IST
inThrissur

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ പായസം, പ്രസാദം മറ്റ് വഴിപ്പാട് വസ്തുക്കള്‍ നല്‍കുന്നത് പ്ലാസ്റ്റിക് കാനുകള്‍, കവറുകളില്‍. ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഭക്തര്‍ പായസവും, മറ്റും ശീട്ടാക്കുമ്പോള്‍ ചൂടുളള പാസം പ്ലാസ്റ്റിക് കാനുകളിലാണ് നല്‍കുന്നത്.

ഇത് ശാസ്ത്രീയ പഠനങ്ങളിലൂടെ വിഷാംശമുളളവയാണെന്ന് തെളിക്കപ്പെട്ടിട്ടുളളതാണ്. ആയതിനാല്‍ ഇതിന് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും, ക്ഷേത്ര വിശ്വാസികളുടെ ആരോഗ്യത്തിന് വിലകൊടുക്കണമെന്നും യോഗത്തില്‍ പറഞ്ഞു.

കൂടാതെ നെയ് വിളക്ക് ശീട്ടാക്കുന്ന ആളുകള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ അവര്‍ക്ക് താല്‍പ്പര്യമുളള അഞ്ച് പേര്‍ക്കും കൂടി സോപാനത്തിന്റെ അടുത്ത് പോയി ദര്‍ശനം നടത്തുവാനുളള അവസരം നിര്‍ത്തലാക്കണമെന്നും, എല്ലാ ഭക്തര്‍ക്കും ഒരോ സൗകര്യമാണ് ഒരുക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷേത്ര ശൗചാലയങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായിരുന്നത് ഇപ്പോള്‍ തുക ഈടാക്കി തുടങ്ങിയതിലും പ്രതിഷോധിച്ചു. ദേവസ്വത്തിന്റെ എല്ലാ ശൗചാലയങ്ങളും ഉടന്‍ സൗജന്യമാക്കണമെന്നും അയ്യപ്പ ഭക്തന്മാര്‍ക്ക് എല്ലാ വിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യോഗം ഉന്നയിച്ചു. കോടിക്കണക്കിന് രൂപ വരുമാനവും ആസ്തിയുളള ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പേരില്‍ ഇത്തരത്തില്‍പ്പെട്ട പ്രവര്‍ത്തികള്‍ ചെയ്യുന്നതിനെയും യോഗം കുറ്റപ്പെടുത്തി. മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ദേവസ്വം സമിതിക്ക് നിവേദനം കൊടുക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ സമിതി താലൂക്ക് പ്രസിഡണ്ട് അഡ്വ. കെ.എസ്.പവിത്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി.വത്സലന്‍, താലൂക്ക് ജനറല്‍ സെക്രട്ടറി പി.ആര്‍.നാരായണന്‍, വൈസ് പ്രസിണ്ട് ടി.പി.മുരളി, ഗുരുവായൂര്‍ യൂണിറ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ്, ശശി കോവിലകം എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.