Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സുനാമിഫഌറ്റുകളിലെ ദുരവസ്ഥ കണ്ടറിഞ്ഞ് നിയമസഭാ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 02:56 pm IST
inKollam

കൊല്ലം: സുനാമി പുനരധിവാസ ഫഌറ്റുകളിലെ ദുരവസ്ഥ നേരില്‍ കാണുന്നതിന് മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ക്ഷേമത്തിനുള്ള നിയമസഭാസമിതിയുടെ സന്ദര്‍ശനം. ധവളക്കുഴി, താന്നി, വലിയവിള, ആക്കോലില്‍, സ്‌നേഹതീരം എന്നിവിടങ്ങളിലെ സുനാമി ഫഌറ്റുകളിലാണ് സി.കൃഷ്ണന്‍ എംഎല്‍എ ചെയര്‍മാനും എംഎല്‍എമാരായ സി.കെ.നാണു, കെ ദാസന്‍, എം.നൗഷാദ് എന്നിവര്‍ അംഗങ്ങളുമായ നിയമസഭാസമിതി സന്ദര്‍ശനം നടത്തിയത്.

നിര്‍മാണത്തിലെ അപാകതകളാണ് ഇന്ന് ഫഌറ്റ് നിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് സമിതി വിലയിരുത്തി. അശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് ടാങ്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ അഭാവം, കെട്ടിടത്തിലെ കേടുപാടുകള്‍, കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം, റോഡുകളുടെ ആവശ്യകത തുടങ്ങി നിരവധി വിഷയങ്ങളാണ് സമിതിയുടെ മുന്നില്‍ പരാതികളായി എത്തിയത്. സുനാമി ഫഌറ്റുകളിലെ പോരായ്‌മകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിഹാര നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ സി.കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

സുനാമിഫഌറ്റുകളില്‍ മനുഷ്യവിസര്‍ജമടക്കമുള്ള മാലിന്യങ്ങളുടെ കേന്ദ്രീകൃത സംസ്‌കരണസംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമിതി വിലയിരുത്തി. ശുചിമുറികളിലെ അപാകതകള്‍ പൂര്‍ണമായും പരിഹരിക്കണം. കെട്ടിടങ്ങള്‍ക്ക് വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുന്നതിന് നിര്‍ദേശിക്കും. കുടിവെള്ളം ലഭ്യമാക്കുന്നതിന് നിലവിലുള്ള സ്രോതസുകള്‍ പുനരുദ്ധരിക്കണം. അതിന് സാധ്യമല്ലാത്ത ഇടങ്ങളില്‍ ജപ്പാന്‍കുടിവെള്ള പദ്ധതി, വാട്ടര്‍അതോറിറ്റി ഉള്‍പ്പടെയുള്ള ജലവിതരണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ഫഌറ്റുകളിലെ ഇടറോഡുകള്‍ നിര്‍മിക്കുന്നതിന് പദ്ധതി തയ്യാറാക്കണമെന്നും സമിതി നിര്‍ദേശിക്കും. വിവിധ കേന്ദ്രങ്ങളിലെ ഫഌറ്റ് നിവാസികളില്‍ നിന്ന് സമിതി പരാതികള്‍ സ്വീകരിച്ചു. ഫഌറ്റുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ മെച്ചപ്പെടുത്തിയതിന് ശേഷം താമസക്കാരുടെ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ച് തുടര്‍ന്നുള്ള നടത്തിപ്പ് ഏല്‍പ്പിക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മണ്ണുമാന്തി കപ്പല്‍ ഹന്‍സിത തീരത്തടിഞ്ഞ പ്രദേശത്ത് സമിതി സന്ദര്‍ശനം നടത്തി. കപ്പല്‍ നീക്കാത്തതുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ക്കുള്ള ആശങ്ക സമിതി സര്‍ക്കാരിന്റെ സത്വര ശ്രദ്ധയില്‍പ്പെടുത്തും.

എഡിഎം ഐ.അബ്ദുള്‍ സലാം, ഡെപ്യൂട്ടി കളക്ടര്‍ സി.സജീവ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി.സുരേഷ്‌കുമാര്‍, ജില്ലാ ടൗണ്‍പ്ലാനര്‍ കെ.ബൈജു, ജലവിഭവവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ഷിലു, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലോട്ടസ്, തഹസീല്‍ദാര്‍ പി.ആര്‍.ഗോപാലകൃഷ്ണന്‍, എംഎല്‍എമാരുടെ പ്രതിനിധികളായ കെ.പി.നന്ദകുമാര്‍, നിതിന്‍, അബ്ദുള്‍ സമദ് തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.