Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തൃക്കോവില്‍വട്ടത്ത് കെമിക്കല്‍ ഇ-മാലിന്യക്കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 02:54 pm IST
in Kollam

കുണ്ടറ:തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ പട്ടികജാതിക്കാരും നിര്‍ധനരുമായ ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പാക്കോണം ഒമ്പതാം വാര്‍ഡില്‍ കെമിക്കല്‍ മാലിന്യങ്ങളുടെ കൂമ്പാരം. ഏലായോട് ചേര്‍ന്നുള്ള കുളവും വയലും മതില്‍ കെട്ടിത്തിരിച്ച് ആയിരത്തില്‍പ്പരം ലോഡ് കെമിക്കല്‍ ഇ-മാലിന്യം കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും രാത്രിയുടെ മറവിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിന് സമീപം കാഷ്യൂ ഫാക്ടറി നടത്തുന്ന എം.എസ്.വാഹിദും കണ്ണനല്ലൂരില്‍ ഹോട്ടല്‍ നടത്തുന്ന വസ്തുബ്രോക്കറായ ഷാഫിയും കൂട്ടുകാരന്‍ നാസിയും ചേര്‍ന്ന് വാങ്ങിയ നിലത്തിലാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്. ഏകദേശം ഒരേക്കറിനടുത്ത് വരുന്ന ഭൂമിയില്‍ ഉണ്ടായിരുന്ന കുളം ഉള്‍പ്പെടെ രണ്ടാള്‍ ഉയരത്തില്‍ ഇ-മാലിന്യം കുന്നുകൂടിയ നിലയിലാണ്. കെമിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ബാറ്ററി മുതലായ കമ്പനികളില്‍ നിന്ന് കമ്പോസ്റ്റ് ചെയ്യുന്ന ഇ-മാലിന്യം ഇവര്‍ ലോഡിന് പതിനായിരക്കണക്കിന് രൂപ പ്രതിഫലം കൈപ്പറ്റിയാണ് ഇവിടെ നിക്ഷേപിക്കുന്നത്. നാട്ടുകാര്‍ക്ക് കാന്‍സര്‍, ത്വക്ക്, ഉദര, അസ്ഥിവൈകല്യം, കേള്‍വി, കാഴ്ച, നാഡീനരമ്പുകളുടെ ശേഷിക്കുറവ് എന്നിവ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ ഉണ്ടാക്കുന്നതാണ് മാലിന്യനിക്ഷേപം. ഇവിടുത്തെ ഏലാകളും നീരുറവകളും മലിനപ്പെട്ടുകഴിഞ്ഞു. വന്‍പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഇതിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. വരുംതലമുറ എന്‍ഡോസള്‍ഫാന്‍ ബാധിതരെപ്പോലെ ജനിതവൈകല്യത്തിലാകുമോ എന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്. ഇപ്പോള്‍ തന്നെ ഇവിടെ താമസിക്കുന്ന പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള നിര്‍ധനരായിട്ടുള്ള നൂറ് കണക്കിന് കുടുംബാംഗങ്ങളില്‍ കണ്ണ് വീക്കം, ശരീരം ചൊറിഞ്ഞ് തടിക്കല്‍, ശ്വാസതടസ്സം, ഉദരരോഗം, മുട്ടുവേദന, തുടര്‍ച്ചയായുള്ള തലവേദന എന്നീ രോഗങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

മഴ പെയ്താലോ കാറ്റടിച്ചാലോ അതിരൂക്ഷമായ കെമിക്കലിന്റെ ഗന്ധമാണ് അനുഭവപ്പെടുന്നത്. പലപ്രാവശ്യം പഞ്ചായത്ത് അധികൃതരോടും വാര്‍ഡ് മെമ്പറോടും പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ലായെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.