Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലോഹാര്‍ ശില്‍പ്പശാല ശ്രദ്ധേയമാകുന്നു ഓലയില്‍ സൂക്ഷിക്കാന്‍ തനിമയുള്ള ചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 12:33 am IST
in Kannur

കണ്ണൂര്‍: വാക് മൊഴിയായി കൈമാറിയ പുരാണങ്ങളും ഇതിഹാസങ്ങളും ആദ്യം എഴുതപ്പെട്ടത് ഓലകളിലായിരുന്നു. പേപ്പറിന്റെയും പേനയുടെയും കടന്നുവരവ് വരെ എല്ലാ എഴുത്തുകളും ഓലകളില്‍ത്തന്നെയായിരുന്നു. പരാമ്പര്യ രീതികളില്‍ സംസ്‌കരിച്ചെടുത്ത ഓലകളില്‍ രേഖപ്പെടുത്തിയ നിര്‍ണ്ണായകമായ രേഖകളും സാഹിത്യരചനകളും അതിന്റെ ഗരിമ അല്‍പം പോലും നഷ്ടപ്പെടാതെ തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ പിന്നീട് മനുഷ്യന്‍ പുരോഗമിക്കുന്നതിനെടൊപ്പം തന്നെ എഴുത്തിന്റെ മേഖലയും പുരോഗമിച്ചു. എന്നാല്‍ പെന്‍സിലും പേനയും മാറി നാം ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയപ്പോഴും പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാതെ ഓലയില്‍ ചിത്രം വരക്കുകയാണ് ഒറീസയിലെ ഒരു കൂട്ടം കലാകാരന്‍മാര്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ലോഹാര്‍ ശില്‍പശാലയിലാണ് പഴമയുടെ തനിമ അല്‍പം പോലും ചോര്‍ന്ന് പോകാതെ ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിക്കുന്നത്. ഒറീസ്സയിലെ രഘുദാസ്പുര്‍ എന്ന പ്രദേശത്തെ സഹോദരങ്ങളായ കൈലാസ് നായിക്, അവകാഷ് നായിക് എന്നിവരാണ് പാരമ്പര്യത്തില്‍ നിന്ന് അല്‍പം പോലും വ്യതിചലിക്കാതെ ഇപ്പോഴും ഓലകളില്‍ ചിത്രങ്ങള്‍ വരക്കുന്നത്. പനയോലകള്‍ പാരമ്പര്യമായി സംസ്‌കരിച്ച് കൃത്രിമ കളര്‍ ഒന്നുംതന്നെ ഉപയോഗിക്കാതെയാണ് ചിത്രരചന. മൂന്ന് പാളികളായി കോര്‍ത്തിണക്കി ഓലയില്‍ ആദ്യം ഉളി ഉപയോഗിച്ച് വരച്ച ശേഷമാണ് ചിത്രത്തിന് ചായം നല്‍കുന്നത്. ദശാവതാരങ്ങളും, കൃഷ്ണ ലീലയും, ഗണപതിയും ഉള്‍പ്പടെ നിരവധി ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ ഇവര്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. കൃത്യമായി സൂക്ഷിച്ചാല്‍ എത്ര തലമുറകള്‍ കഴിഞ്ഞാലും ചിത്രങ്ങള്‍ നശിച്ചു പോകില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃത്രിമ ചായക്കൂട്ടുകള്‍ ഉപയോഗിക്കാതെയുള്ള ചിത്രങ്ങള്‍ ഈ സഹോദരങ്ങള്‍ക്ക് പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റയും ഭാഗം കൂടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

Entertainment

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

Entertainment

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

New Release

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.