Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുട്ടാര്‍പുഴ നിറംമാറിയിട്ടും നടപടിയില്ല; ബിജെപി നഗരസഭ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 11:22 pm IST
in Ernakulam

കളമശേരി: പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴ കറുത്ത നിറംമാറിയിട്ടും നടപടികള്‍ എടുക്കാത്തതില്‍ ബിജെപി നടത്തിയ നഗരസഭ ഉപരോധ സമരത്തില്‍ ജനരോഷമിരമ്പി. ഏലൂര്‍ നഗരസഭയ്‌ക്ക് മുന്നില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ ദാസ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു മാസമായി ദുര്‍ഗന്ധം വമിക്കുന്ന കുടിവെള്ളമാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ജന ജീവിതം ദുസഹമായിട്ടും സര്‍ക്കാരും നഗരസഭയും തിരിഞ്ഞു നോക്കുന്നില്ലെന്ന് എന്‍.കെ. മോഹന്‍ ദാസ് കുറ്റപ്പെടുത്തി.

ഇരുന്നൂറോളം പ്രവര്‍ത്തകര്‍ ഏലൂര്‍ നഗരസഭ ഓഫീസ് വളഞ്ഞതോടെ ഓഫീസ് പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് നോര്‍ത്ത് സിഐയുടേയും ഏലൂര്‍ , ചേരാനല്ലൂര്‍ എസ് ഐ മാരുടേയും നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബിജെപി നഗരസഭയ്‌ക്ക് മുന്നില്‍ സ്ഥാപിച്ച കൊടി ഏലൂര്‍ എസ്‌ഐ പ്രേംലാല്‍ എടുത്ത് മാറ്റാന്‍ ശ്രമിച്ചത് വാക്ക് തര്‍ക്കത്തിനിടയാക്കി.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ശേഷം നഗരസഭയുടെ ഗേറ്റ് പത്തരയോടെ പോലീസ്തുറന്ന് കൊടുത്തു. അറസ്റ്റ് ചെയ്‌തെന്നുറപ്പാക്കിയ ശേഷമാണ് നഗരസഭാ ചെയര്‍ പേഴ്‌സണടക്കം സ്ഥലത്തെത്തിയത്. രാവിലെ 9.30ന് ഏലൂര്‍ കമ്പനിപ്പടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് നഗരസഭ കാര്യാലയത്തിന് മുന്നില്‍ അവസാനിച്ചു. എസ്. ഷാജി, വി വി പ്രകാശന്‍, എ ബി . ഗോപിനാഥ്, സജികുമാര്‍ , വസന്ത് ഏലൂര്‍, പി.ടി. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. നോര്‍ത്ത് സി ഐ വിജയകുമാറിന്റെ നേതൃത്യത്തില്‍ പോലീസ് സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്. .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Thiruvananthapuram

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

പുതിയ വാര്‍ത്തകള്‍

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.