Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രണ്ട് വര്‍ഷത്തിനിടെ കണ്ടെത്തിയത് 648 മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 11:21 pm IST
in Ernakulam

കൊച്ചി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച 4927 ഭക്ഷ്യ സാമ്പിളുകളില്‍ 648 എണ്ണം നിശ്ചിത ഗുണനിലവാരം പുലര്‍ത്താത്തതോ മായം ചേര്‍ത്തതോ ആണെന്ന് കണ്ടെത്തിയിട്ടുള്ളതായി ആരോഗ്യ വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ഉത്തരവാദികള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാല്‍, പാല്‍ ഉത്പ്പന്നങ്ങള്‍, ഭക്ഷ്യ എണ്ണ, പഴം, പച്ചക്കറി, ധാന്യങ്ങള്‍, മത്സ്യം, മാംസം, മധുര പലഹാരങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍, കുടിവെള്ളം, ബേക്കറി ഉത്പ്പന്നങ്ങള്‍, തേയില, കാപ്പി തുടങ്ങിയ ഭക്ഷേ്യാത്പ്പന്നങ്ങളാണ് പരിശോധിച്ചത്.

ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകട, ജൂസ് സ്റ്റാള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രതേ്യക സ്‌ക്വാഡുകള്‍ രൂപീകരിച്ച് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തി ശുചിത്വ നിലവാരം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാന്‍ എല്ലാ നിയമസഭാമണ്ഡലങ്ങളിലും ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസ് സ്ഥാപിക്കും. പുതിയ 80 ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

മായം ചേര്‍ക്കുന്നതായി കണ്ടെത്തിയ 15 വെളിച്ചെണ്ണ ബ്രാന്റുകള്‍ നിരോധിച്ചു. വ്യാജ എണ്ണക്കായി തമിഴ്‌നാട്ടിലും പരിശോധന വ്യാപിപ്പിക്കും. .മായം ചേര്‍ന്ന തേയില കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന അനധികൃത തേയില നിര്‍മ്മാണ കേന്ദ്രം പൂട്ടി.

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള അനലിറ്റിക്കല്‍ ലാബുകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനും അക്രഡിറ്റേഷന്‍ കരസ്ഥമാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. അനലിറ്റിക്കല്‍ ലാബുകളുടെ ആധുനികവത്ക്കരണം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് പിടികൂടുന്ന ഭക്ഷ്യ സാമ്പിളുകള്‍ സംസ്ഥാനത്ത് തന്നെ പരിശോധിക്കാനാവും.

അനലിറ്റിക്കല്‍ ലാബുകളുടെ പരിപാലനം ചെലവേറിയതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലാബ് അനുവദിക്കുന്നത് സാധ്യമല്ലെന്ന് വിശദീകരണത്തില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പില്‍ നിന്നും വിശദീകരണം തേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

പുതിയ വാര്‍ത്തകള്‍

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.