Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അരി മില്ലിന് തീപിടിച്ചു; ഒന്നര കോടിയുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 11:18 pm IST
inErnakulam

അങ്കമാലി: അരി മില്ലിന് തീപിടിച്ചു. തക്ക സമയത്ത് നാട്ടുകാരും ജീവനക്കാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതു മൂലം വന്‍ ദുരന്തം ഒഴിവായി. അങ്കമാലിക്കടുത്ത് മൂക്കന്നൂരിലാണ് അരിമില്ലിന് തീപിടിച്ചത്. ഒന്നര കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂക്കന്നൂര്‍ ആറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്‌ക്കല്‍ കെ.വി. ആന്റോവിന്റെ കോട്ടയ്‌ക്കല്‍ അഗ്രോ ഫുഡ്‌സിനാണ് തീപിടിച്ചത്.

ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെയാണ് തീപിടിത്തമുണ്ടായത്. അരി, അരിപ്പൊടി, പായ്‌ക്കിങ് മെഷീന്‍, പ്രിന്റിങ് മെഷീന്‍, അരിപൊടിച്ച് വറുക്കുന്ന യന്ത്രം, അരിയും അരിപ്പൊടിയും പായ്‌ക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കവറുകള്‍, കണ്‍വേയര്‍, കാര്‍ട്ടണ്‍ ബോക്‌സുകള്‍ തുടങ്ങിയവയെല്ലാം പൂര്‍ണ്ണമായും കത്തി നശിച്ചു. പ്രധാനമായും അരിപ്പൊടി യൂണിറ്റാണ് കത്തിയത്. മേല്‍ക്കൂരയും, നിരവധി മോട്ടോറുകളും കത്തിനശിച്ചു. രണ്ടര മണിക്കൂര്‍ കൊണ്ടാണ് അഗ്‌നിശമന സേനയ്‌ക്ക് പൂര്‍ണ്ണമായും തീയണയ്‌ക്കാനായത്.

അങ്കമാലി, പെരുമ്പാവൂര്‍, ആലുവ, ചാലക്കുടി,തൃക്കാക്കര എന്നീ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നും അഗ്‌നിശമന സേന വിഭാഗമെത്തി. ജില്ല ഫയര്‍ ഓഫീസര്‍ വി.സിദ്ധകുമാറിന്റെ നേതൃത്വത്തിലായിരുന്നു തീയണയ്‌ക്കല്‍. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തിന് കാരണമെന്നാണ് അഗ്‌നിശമന വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ അരി നശിക്കാതിരിയ്‌ക്കാന്‍ കുറെ അരി വാഹനങ്ങളില്‍ മറ്റൊരിടത്തേയ്‌ക്ക് മാറ്റി.

തീപിടിത്തമുണ്ടായപ്പോള്‍ നിരവധി തൊഴിലാളികള്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. സ്ത്രീ തൊഴിലാളികളും മറ്റും ഇറങ്ങിയോടി. അരിപ്പൊടി യൂണിറ്റിലൂടെ ഫര്‍ണസ് ഓയിലിന്റെ പൈപ്പ്‌ലൈനിന്റെ വാല്‍വ് പെട്ടെന്ന് അടച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.