Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുള പുഞ്ചയിലെ കൃഷിയുടെ മറവില്‍ അഴിമതിക്ക് നീക്കമെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 09:25 pm IST
in Pathanamthitta

കോഴഞ്ചേരി: ആറന്മുള പാടശേഖരത്ത് കൃഷി ഒരുക്കുന്നതില്‍ വന്‍ അഴിമതിയും സ്വജനപക്ഷപാതവുമെന്ന് ആരോപണം ഉയരുന്നു.ഭരണ കക്ഷിയില്‍പെട്ടവരല്ലാത്ത കൃഷിക്കാരെ ഒഴിവാക്കുന്നു എന്നാണ് പരാതി.

സ്വന്തക്കാര്‍ക്ക് അനൂകൂല്യം നല്‍കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് കൃഷിചെയ്യാന്‍ കര്‍ഷകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുകയാണ്. ഇവിടെ കൃഷിയിറക്കാന്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് ഭരണ കക്ഷിയുടെ സമ്മര്‍ദ്ദംമൂലം ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങിയെന്നാണ് കര്‍ഷകര്‍പറയുന്നത്.

ആറന്മുള പാടശേഖരത്ത് 56 ഹെക്ടര്‍ കൃഷി ചെയ്യുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി 53 ലക്ഷം രൂപയില്‍ കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് 30000 രൂപാ നിരക്കില്‍ 16 ലക്ഷത്തി എണ്‍പതിനായിരം രൂപ വിതരണം ചെയ്യുവാനും ബാക്കി തുക അടിസ്ഥാന വികസനത്തിന്റെ പേരില്‍ ചിലവഴിക്കാനുമുള്ള പദ്ധതിയാണെന്ന് കൃഷിക്കാര്‍ പറയുന്നു. ടെണ്ടര്‍ വിളിക്കാതെ പാര്‍ട്ടിക്കാര്‍ മുഖേന നിലമൊരുക്കുന്നതടക്കമുള്ള പണികള്‍ നടത്തുവാനും രഹസ്യനീക്കമുണ്ടെന്നും ആക്ഷേപം ഉയരുന്നു. കൃഷി ചെയ്യുമെന്ന് ഉറപ്പില്ലാത്ത സ്ഥലങ്ങളില്‍ യന്ത്രങ്ങളിറക്കി നിലമൊരുക്കല്‍ പ്രഹസനം നടത്തുകയും ഇതിന്റെ പേരില്‍ ചിലവെഴുതി ബില്ലുകള്‍ മാറ്റിയെടുക്കാനും ശ്രമം നടക്കുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു.

കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ പദ്ധതി പ്രദേശത്ത് മുമ്പോട്ടുവന്നപ്പോള്‍ പാര്‍ട്ടിക്കാരല്ലാത്തതിനാല്‍ ഒഴിവാക്കിയതായി കര്‍ഷകമോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി പി.സുരേഷ്‌കുമാര്‍ പറഞ്ഞു. ഇതിനെതിരേ കര്‍ഷകമോര്‍ച്ച ശക്തമായ സമരപരിപാടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

Kerala

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

India

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.