Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരുനാട് കൂനങ്കര ശബരീശരണാശ്രമത്തില്‍ അന്നദാന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 09:21 pm IST
in Pathanamthitta

പെരുനാട്: ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ പെരുനാട് കൂനങ്കരയില്‍ ശബരീശരണാശ്രമത്തില്‍ അന്നദാന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി മാതാജി ജ്ഞാനാംബ ഭദ്രദീപം തെളിയിച്ചു. സകല ചരാചരങ്ങളുടേയും അന്ത:സത്ത സ്‌നേഹമാണെന്ന് വ്യക്തമാക്കിത്തരുന്ന ശാസ്ത്രമാണ് ഹിന്ദുമതമെന്ന് മാതാജി ജ്ഞാനാംബ പറഞ്ഞു. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും തരംഗങ്ങള്‍ പ്രകൃതിയില്‍ നിന്നുതന്നെ സ്വാംശീകരിക്കാനുള്ള ഇടമാണ് ശബരിമലയെന്നും മാതാജി പറഞ്ഞു.

ശബരിമലയെപ്പറ്റി വിവാദങ്ങളുണ്ടാക്കുന്നവര്‍ വിശ്വാസംകൊണ്ടല്ല, മുതലെടുപ്പിന് വേണ്ടിയാണെന്ന് ചടങ്ങില്‍ സംസാരിച്ച ശബരീശരണാശ്രമം ട്രസ്റ്റ് സെക്രട്ടറിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പ്രശസ്തി, സ്ഥാനം, പണം തുടങ്ങിയ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. ശബരിമലയ്‌ക്ക് നേരെ ഉയരുന്ന വിവാദങ്ങള്‍ തനിയെ കെട്ടടങ്ങുന്നു. കാരണം അയ്യപ്പന്‍ കല്‍പ്പിത കഥകളല്ല പിന്നില്‍ യഥാര്‍ത്ഥ്യവും സത്യവും നന്മയുമുള്ളതുകൊണ്ടാണ്. ശബരിമലയില്‍ വിനോദത്തിനല്ല തീര്‍ത്ഥയാത്രയ്‌ക്കാണ് ഭക്തരെത്തുന്നത്. അയ്യപ്പഭക്തര്‍ക്കായി നടത്തുന്ന അന്നദാനം ഏറ്റവും വലിയ ഈശ്വരപൂജയാണ്. ഭഗവാന്റെ പ്രസാദമായാണ് ഭക്തര്‍ അന്നദാനത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്നദാനം ശബരിമല മേല്‍ശാന്തി ടി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.മാളികപ്പുറം മേല്‍ശാന്തി എം.ഇ.മനുനമ്പൂതിരിയും സന്നിഹിതനായിരുന്നു. ശബരീശരണാശ്രമം ട്രസ്റ്റി കരിങ്കുന്നം രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. പന്തളം രാജപ്രതിനിധി ശശികുമാരവര്‍മ്മ, ശബരിശരണാശ്രമം ട്രസ്റ്റ് പ്രസിഡന്റ് വി.കെ.വിശ്വനാഥന്‍, ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന ട്രഷറര്‍ വി.പി.മന്മഥന്‍നായര്‍, അയ്യപ്പസേവാസമാജം കര്‍ണാടക പ്രസിഡന്റ് ടി.വി.ചന്ദ്രശേഖരന്‍, പെരുനാട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ബീന സജി, വാര്‍ഡ് അംഗം മോഹനന്‍, അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി താഴൂര്‍ ജയന്‍, സഹസംഘടനാ സെക്രട്ടറി ടി.കെ.കുട്ടന്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹകാര്യവാഹ് ആര്‍.പ്രദീപ്, ബിജെപി സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത്കുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.എസ്.നരേന്ദ്രനാഥ്, ശബരീശരണാശ്രമം ട്രസ്റ്റി എന്‍.ജി.രവീന്ദ്രന്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

Football

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

Kerala

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

Football

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

Football

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.