Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഴയ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 11:20 am IST
in India

ന്യൂദല്‍ഹി: നിരോധിച്ച 500,1000 രൂപാ നോട്ടുകള്‍ നവംബര്‍ 24 വരെ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നീട്ടി നല്‍കി. റെയില്‍വേ ടിക്കറ്റ്, ആശുപത്രി, മറ്റു അടിയന്തര സേവനങ്ങള്‍ എന്നിവയ്‌ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാം. നവംബര്‍ 21 വരെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കില്ലെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ പേമെന്റുകള്‍ക്ക് ബാങ്കുകളും സര്‍ക്കാര്‍ വകുപ്പുകളും ഈടാക്കിയ സര്‍ച്ചാര്‍ജ്ജുകള്‍ ഡിസംബര്‍ 31 വരെ മരവിപ്പിച്ചിട്ടുണ്ട്.

പുതിയ 2000, 500 നോട്ടുകള്‍ക്കായി എടിഎമ്മുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ദൗത്യസംഘം രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ട ഉന്നതതല യോഗത്തിലാണ് നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്.

റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണ്ണര്‍ എസ്.എസ് മുന്ദ്രയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് എടിഎമ്മുകളിലെ മാറ്റങ്ങള്‍ക്കായി രംഗത്തുള്ളത്. രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളിലാണ് മാറ്റം വരുത്തേണ്ടത്. നിലവില്‍ 2000ത്തിന്റെ നോട്ടുകള്‍ തിരിച്ചറിയാനുള്ള ക്രമീകരണങ്ങള്‍ എടിഎമ്മുകളിലില്ല. എത്രയും വേഗം ജോലി പൂര്‍ത്തിയാക്കുമെന്ന് ഡപ്യൂട്ടി ഗവര്‍ണ്ണര്‍ മുന്ദ്ര അറിയിച്ചു.

രാജ്യത്തെ 1.3 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടുതല്‍ പണമെത്തിക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. തുക മാറ്റിയെടുക്കാനും പോസ്റ്റല്‍ അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിക്കാനും ഇതുവഴി സാധിക്കും. വടക്കേന്ത്യയിലെ ഗ്രാമീണ മേഖലകളിലെ ബാങ്കിംഗ് പ്രതിനിധികളായി പ്രവര്‍ത്തിക്കുന്ന ബി.സി (ബാങ്കിങ് കറസ്‌പോണ്ടന്റ്)മാര്‍ക്ക് 50,000 രൂപ വരെ ക്രയവിക്രയം ചെയ്യാനും അനുമതി നല്‍കി. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ബാങ്ക് ശാഖകളില്‍ പോകാതെ അവരുടെ വീടുകളിലെത്തുന്ന ബിസിമാരില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കും. രാജ്യത്തെമ്പാടും 1.2 ലക്ഷം ബിസിമാരാണുള്ളത്.

കഴിഞ്ഞ മൂന്നുമാസമെങ്കിലുമായി പ്രവര്‍ത്തനത്തിലുള്ള കറണ്ട് അക്കൗണ്ട് വഴി 50,000 രൂപയുടെ പിന്‍വലിക്കല്‍ നടത്താന്‍ അനുമതി നല്‍കി. ഒരു തവണയായോ പലതവണകളായോ കറണ്ട് അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിക്കാം. ചെറുകിട ബിസിനസ് സംരംഭകര്‍ക്ക് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിന് ഇതുവഴി സാധിക്കും. നോട്ട് മാറ്റി നല്‍കുന്നത് ഒഴികെ മറ്റു ബാങ്കുകള്‍ക്കുള്ള എല്ലാ അധികാരങ്ങളും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും നല്‍കിയിട്ടുണ്ട്.

എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതമേഖലാ സ്ഥാപനങ്ങളും ഇ-പേയ്‌മെന്റ് പരമാവധി പ്രയോജനപ്പെടുത്തണം. പെന്‍ഷന്‍കാര്‍ നവംബറില്‍ നല്‍കേണ്ട വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് അടുത്തവര്‍ഷം ജനുവരി 15നകം നല്‍കിയാല്‍ മതിയെന്നും ഉന്നതതല യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, പീയൂഷ് ഗോയല്‍, സന്തോഷ് കുമാര്‍ ഗാങ്‌വാര്‍, റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍, ഡപ്യൂട്ടി ഗവര്‍ണ്ണര്‍മാര്‍, കേന്ദ്രധനമന്ത്രാലയ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

Kerala

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.