Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളനോട്ടുകള്‍ വരുന്ന വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 11:04 am IST
in India

കൊല്‍ക്കത്ത: മാല്‍ഡയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുളള 18 ഗ്രാമങ്ങളടങ്ങിയ പ്രദേശത്ത് കൂടിയാണ് ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ ഒഴുകിയെത്തുന്നതെന്ന് റിപ്പോര്‍ട്ട്. സുതാര്യമായ അതിര്‍ത്തിയിലൂടെ 40 % കളളനോട്ടുകളും രാജ്യത്തേക്ക് എത്തുന്നത് ഇത് വഴിയാണ്.

വ്യാജനോട്ട് കടത്തല്‍ കേന്ദ്രമെന്ന ദുഷ്‌പേര് മാല്‍ഡയ്‌ക്ക് പണ്ടേയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാര്യങ്ങള്‍ കുറച്ച് കൂടി വഷളായിരിക്കുന്നു. മാല്‍ഡ ജില്ലയിലെ 172 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള അതിര്‍ത്തി വഴി ബംഗ്ലാദേശില്‍ നിന്ന് 55-60 ശതമാനം വ്യാജ നോട്ടുകളെത്തുന്നു. ഇത് ഇവിടെയുളള ഗ്രാമങ്ങളിലും വിതരണം ചെയ്യുന്നുണ്ട്.

മൊഹബത്പൂര്‍, സസാന, ഗോപാല്‍നഗര്‍, ഖോരിബോന തുടങ്ങിയ ഗ്രാമങ്ങളിലെ കുടില്‍ വ്യവസായങ്ങളെയാണ് വ്യാജ കറന്‍സി നോട്ട് ലോബി ലക്ഷ്യമിട്ടിരിക്കുന്നത്.

വ്യാജ നോട്ടുകളുടെ സങ്കേതമായ ബംഗ്ലാദേശിലെ ചപായി നബാബ് ഗുഞ്ചിലും നേപ്പാളിലും നിന്ന് ഇവിടേക്ക് ഇവ എത്തിക്കാന്‍ ഏറെ സൗകര്യമാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളിലേറെയും രാജസ്ഥാന്‍, പഞ്ചാബ്, ദല്‍ഹി, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരുമാണ്. ഇവര്‍ ഈ നോട്ടുകള്‍ അങ്ങോട്ട് കൊണ്ടുപോകുന്നു.

ഗ്രാമീണ സ്ത്രീകളും കുട്ടികളുമെല്ലാം ഈ അനധികൃത ഇടപാടുകളുടെ ഭാഗമാണ്. ദാരിദ്ര്യവും എളുപ്പം പണം സമ്പാദിക്കാനാകുമെന്നതും പലരെയും ഇതിന്റെ ഇടനിലക്കാരാക്കുന്നു. കൃഷിയിടങ്ങളിലെ ജോലിയും ബീഡി തെറുപ്പുമാണ് ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം. പുരുഷന്മാര്‍ വയലില്‍ പണിയെടുക്കുമ്പോള്‍ സ്ത്രീകള്‍ ബീഡി നിര്‍മിക്കുന്നു. ഇതിലൂടെ വളരെ തുച്ഛമായ വരുമാനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇത് കൊണ്ട് കുടുംബം മുന്നോട്ട് പോകാനാകാതെ വരുമ്പോഴാണ് പലരും അനധികൃത ധനസമ്പാദനത്തിന് മുതിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

Kerala

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.