Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ വാടകയ്‌ക്കെടുത്ത കെട്ടിടം ഉപയോഗയോഗ്യമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 08:43 pm IST
in Pathanamthitta

പന്തളം: മണ്ഡല-മകരവിളക്കു കാലത്ത് പന്തളം വലിയ കോയിക്കല്‍ക്ഷേത്രത്തില്‍ സേവനത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കു താമസിക്കാന്‍ നഗരസഭ വാടകയ്‌ക്കെടുത്ത കെട്ടിടം ഉപയോഗയോഗ്യമായില്ല.

ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ മൂന്നു മുറികളും ഹാളും ഉള്‍പ്പെടുന്ന പണി പൂര്‍ത്തിയാകാത്ത കെട്ടിടമാണ് നഗരസഭ 4 ലക്ഷം രൂപ വാടകയ്‌ക്കെടുത്തത്. മണ്ഡല ഉത്സവം തുടങ്ങുന്ന അന്നു മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കേണ്ട അഗ്നിശമന രക്ഷാസേന, അലോപ്പതി-ആയുര്‍വ്വേദ-ഹോമിയോ ഡിസ്‌പെന്‍സറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിനും ഈ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും വിശുദ്ധി സേനാംഗങ്ങള്‍ക്കും താമസിക്കുന്നതിനുമായാണ് കെട്ടിടം വാടകയ്‌ക്കെടുത്തത്. എന്നാല്‍ മണ്ഡല ഉത്സവം നാളെ ആരംഭിക്കുമെന്നിരിക്കെ, ഈ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയായിട്ടില്ല. കെട്ടിടത്തിനു തറയിടുന്ന പണികളും വയറിംഗ് ഉള്‍പ്പെടെയുള്ള പണികളും ഇനിയും ബാക്കിയാണ്. ഇവയെല്ലാം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കും. ഇതോടെ മേല്‍പറഞ്ഞ സേവനങ്ങളൊന്നുംതന്നെ ഇവിടെ സജ്ജമാകാന്‍ വൈകുന്ന അവസ്ഥയാണ്. നാളെയാണ് തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതെങ്കിലും ഇന്നലെ മുതല്‍ തന്നെ ഇവിടേക്ക് തീര്‍ത്ഥാടകരെത്തിത്തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍ രണ്ടു ദിവസം മുമ്പുതന്നെ ഇത്തരം സര്‍വ്വീസുകള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിക്കുവാന്‍ സൗകര്യമൊരുക്കിയിരുന്നു.

സര്‍ക്കാര്‍ മാനദണ്ഡത്തിനു വിരുദ്ധമായി പിഡബ്ല്യൂഡി നിര്‍ദ്ദേശിക്കുന്ന വാടകയുടെ മൂന്നിരട്ടി നല്കിയാണ് ഈ കെട്ടിടം വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. മുന്‍കാലങ്ങളില്‍ താല്ക്കാലികമായി കെട്ടുന്ന അസൗകര്യം നിറഞ്ഞ ഷെഡുകളിലായിരുന്നു മേല്പ്പറഞ്ഞ സര്‍വ്വീസുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ജീവനക്കാര്‍ താമസിച്ചിരുന്നതും. ഇതിനു പരിഹാരമുണ്ടാക്കണമെന്ന് വിളിച്ചു ചേര്‍ത്ത അവലോകനയോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ മറപിടിച്ചാണ് വന്‍തുക നല്കി പണിതീരാത്ത കെട്ടിടം വാടകക്കെടുത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.