Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കശുമാവ് കര്‍ഷകരുടെ കഞ്ഞിയില്‍ പുഴുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 01:09 am IST
in Kannur

ഇരിട്ടി: റബ്ബര്‍, നാളികേരം മുതലായ വിളകളുടെ വിലത്തകര്‍ച്ച മൂലം നട്ടം തിരിയുന്ന മലയോര കര്‍ഷകര്‍ക്ക് ഇനിയുള്ള പ്രതീക്ഷയായ കശുവണ്ടി സീസണും ദുരിതമയമാവാന്‍ സാദ്ധ്യത. കശുമാവ് കര്‍ഷകരുടെ കഞ്ഞിയില്‍ ഇത്തവണ നുരക്കുന്നത് പുഴുക്കളാണ്. മലയോരത്ത് പൂക്കാനും കായ്‌ക്കാനും ഒരുങ്ങിനില്‍ക്കുന്ന കശുവണ്ടിത്തോട്ടങ്ങളെ കടന്നാക്രമിച്ചു കൊണ്ട് ഒരുതരം പുഴുക്കള്‍ കശുമാവുകളെ കീഴടക്കുകയാണ്.

മലയോരത്തെ പല കശുമാവ് തോട്ടങ്ങളെയും ഇത്തരം പുഴുക്കള്‍ കടന്നാക്രമിക്കുന്നതായാണ് വിവരം. ശരീരം മുഴുവന്‍ രോമങ്ങള്‍ നിറഞ്ഞ് രണ്ടഗ്രങ്ങളിലും ചുവപ്പും വെളുപ്പും മഞ്ഞയും കറുപ്പും ഇടകലര്‍ന്ന നിറത്തില്‍ ഒരു വിരല്‍ വണ്ണത്തിലും നീളത്തിലും കാണപ്പെടുന്ന പുഴുക്കള്‍ കശുമാവിന്റെ ഇലകള്‍ പരസ്പരം ബന്ധിപ്പിച്ചു കൂടുകൂട്ടുന്നു. ഇവ കശുമാവിന്റെ ഇലകളും തണ്ടുകളും തിന്ന് തീര്‍ക്കുകയും തടിയില്‍ നിന്നും നീരൂറ്റിക്കുടിച്ച് മരത്തെ നിശ്ശേഷം കൊല്ലുകയും ചെയ്യുന്നു. ഒരു മരത്തില്‍ ഒരേസമയം നൂറുകണക്കിന് പുഴുക്കളാണ് കൂടുകൂട്ടി മരത്തെ നിശ്ശേഷം തിന്നുതീര്‍ക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി വാഴത്തോട്ടങ്ങളെ ഇതുപോലുള്ള മറ്റൊരിനം പുഴുക്കള്‍ ആക്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇല മുഴുവന്‍ തിന്നുതീര്‍ത്ത് വാഴകളെ പുഴുക്കള്‍ നശിപ്പിക്കുന്നു. ഇപ്പോഴും പല തോട്ടങ്ങളെയും ഇത്തരം പുഴുക്കള്‍ കടന്നാക്രമിച്ചു കൊണ്ടിരിക്കേയാണ് ഇപ്പോള്‍ കശുമാവിന്‍ തോട്ടങ്ങളെയും ഇത്തരം പുഴുക്കള്‍ അക്രമിക്കുന്നതയുള്ള വാര്‍ത്തകള്‍ വരുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഗുണമേന്മയുള്ള കശുവണ്ടി ഉത്പാദന കേന്ദ്രമായി അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇത്തരം പുഴുക്കളുടെ അക്രമം ഏറെ ഭീതിയോടെയാണ് ഇവിടുത്തെ കശുവണ്ടി കര്‍ഷകര്‍ കാണുന്നത്. എത്രയും പെട്ടെന്ന് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നില്ല എങ്കില്‍ റബ്ബറിന്റെ വിയിടിവ് മൂലം യാതനയഅനുഭവിക്കുന്ന മലയോര കര്‍ഷകന്റെ ആകെ പ്രതീക്ഷ കൂടി അസ്തമിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

പുതിയ വാര്‍ത്തകള്‍

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.