Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്ന് പ്രവചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 11:17 pm IST
inWorld

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായാലും ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ട്രംപിന്റെ വിജയം പ്രവചിച്ച പ്രഫ. അലന്‍ ലിച്ച്മാന്‍. വിജയം പ്രവചിച്ചത് യാഥാര്‍ത്ഥ്യമായതിനാല്‍ ലിച്ച്മാന്റെ പ്രവചനം ഏറെ ശ്രദ്ധിക്കപ്പെടുന്നു.

കുറ്റവിചാരണയിലൂടെ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കുന്ന ഇംപീച്ച്മെന്റിലൂടെ ട്രംപ് പുറത്താകുമെന്നാണ് പ്രവചനം.

പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്ന പ്രസിഡന്റിനെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് താല്‍പര്യം. ട്രംപിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ പുറത്താക്കാനുള്ള അവസരം ട്രംപ് തന്നെ സൃഷ്ടിക്കുമെന്നും ലിച്ച്മാന്‍ വിശദീകരിക്കുന്നു.

അതേ സമയം ഇടക്കാല മന്ത്രിസഭാ രൂപീകരണവുമായി ട്രംപ് നീങ്ങുകയാണ്. ട്രംപിന്റെ ഇടക്കാല സര്‍ക്കാരിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നവര്‍ അനധികൃത കുടിയേറ്റത്തിനെ കര്‍ശനമായി എതിര്‍ക്കുന്നവര്‍. കന്‍സാസ് വിദേശകാര്യ സെക്രട്ടറി കന്‍ക്രിസ് കൊബാക് സര്‍ക്കാരിലുണ്ടാകും. കര്‍ശനമായ കുടിയേറ്റ നിയമം വേണമെന്നു പറയുന്നയാളാണ്.

ചെയര്‍മാന്‍ ഇന്‍ഡ്യാന ഗവര്‍ണര്‍ മൈക് പെന്‍സായിരിക്കും. വൈസ് ചെയര്‍മാന്‍മാര്‍: ന്യൂജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, റിട്ടയേഡ് ന്യൂറോ സര്‍ജന്‍ ബെന്‍ കാഴ്‌സണ്‍, മുന്‍ സ്പീക്കര്‍ നൂവ്റ്റ്ഗിന്‍ഗ്രിച്ച്, മുന്‍ ലഫ് ജനറല്‍ മിഖായേല്‍ ഗ്വിലിയാനി, ജെഫ് സെഷന്‍സ്.

താല്‍ക്കാലിക മന്ത്രിസഭയിലെ നിര്‍വാഹക സമിതിയംഗങ്ങള്‍: ലോയ് ബാര്‍ലെറ്റ (പെന്‍സില്‍വാനിയ), മാര്‍ഷ ബ്ലാക്ബണ്‍ (ടെന്നസെ), പാം ബോണ്ടി (ഫ്‌ളോറിഡ), ക്രിസ് കോളിന്‍സ് (ന്യൂയോര്‍ക്ക്), ജാര്‍ഡ് കുഷ്ണര്‍, ടോം മോറിനോ, ഹെബേകാ മെഴ്‌സര്‍, സ്റ്റീവന്‍ നുച്ചിന്‍, ഡേവിന്‍ ന്യൂന്‍സ് (കലിഫോര്‍ണിയ), റീന്‍സ് പ്രീബ്യുസ്, ട്രംപിന്റെ പ്രചാരണ വിഭാഗം തലവന്‍ സ്റ്റീഫന്‍ കെ. ബാന്നന്‍.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.