Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമല തീര്‍ത്ഥാടനം ക്രമീകരണങ്ങള്‍ ഒരുക്കി ബിഎസ്എന്‍എല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 08:58 pm IST
in Pathanamthitta

പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌വിപുലമായ ക്രമീകരണങ്ങള്‍ ബിഎസ്എന്‍എല്‍ ഒരുക്കിയതായി ജില്ലാ ജനറല്‍മാനേജര്‍ സി. മനോജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രധാന പാതകളായ റാന്നി – വടശേരിക്കര – പമ്പ, പത്തനംതിട്ട -വടശേരിക്കര – പമ്പ, പമ്പ – അച്ചന്‍കോവില്‍ – ചിറ്റാര്‍, കാഞ്ഞിരപ്പള്ളി -എരുമേലി – പമ്പ തുടങ്ങിയ റൂട്ടുകളില്‍ പരമാവധി മൊബൈല്‍ കവറേജ്ഉറപ്പാക്കും. ചില വനമേഖലകളില്‍ ഒഴികെ പൂര്‍ണ കവറേജ്‌ലഭ്യമാക്കുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.

പമ്പ, നിലയ്‌ക്കല്‍, അട്ടത്തോട്, ശരംകുത്തി എന്നിവിടങ്ങളിലെ സ്ഥിരമായടവറുകള്‍ക്കു പുറമേ തീര്‍ഥാടനകാലയളവില്‍ പ്ലാപ്പള്ളി, പമ്പ,കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ മുന്‍വര്‍ഷത്തെപ്പോലെ

ടവറുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. ഇതു കൂടാതെ അട്ടത്തോടിനുംചാലക്കയത്തിനും മധ്യേ ഒരു ടവര്‍ വാഹനത്തില്‍ ക്രമീകരിക്കും.

ത്രി ജി സേവനം ശബരിമല പാതയിലും ശബരിമലയിലും വ്യാപകമാക്കും.മാടമണ്‍, റാന്നി – പെരുനാട്, കാര്‍മല്‍ എന്‍ജിനിയറിംഗ് കോളജ്,കപ്പക്കാട്, നിലയ്‌ക്കല്‍, ശരംകുത്തി, ഇലവുങ്കല്‍, ശബരിമല കസ്റ്റമര്‍ സെന്റര്‍എന്നിവിടങ്ങളില്‍ ത്രി ജി സേവനം ഇക്കൊല്ലം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയസെന്റര്‍, പോലീസ് ബാരക്ക്, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും ത്രി ജി സേവനംലഭ്യമാകും. തിരുവല്ല, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍, ശബരിമലപാതയിലെ ബസ് സ്റ്റേഷനുകള്‍, പന്തളം ഇടത്താവളം എന്നിവിടങ്ങളിലുംടവറുകളുടെ പ്രവര്‍ത്തനശേഷി തീര്‍ഥാടനകാലത്ത് വര്‍ധിപ്പിക്കുന്നതിനുള്ള കമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ക്കു സത്വര പരിഹാരം കാണുകയെന്നലക്ഷ്യത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍പമ്പയിലും സന്നിധാനത്തും സജ്ജീകരിക്കും. ഇതു കൂടാതെതീര്‍ത്ഥാടനപാതകളിലുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലുംടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

പാതയോരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ബിഎസ്എന്‍എല്‍ ഉത്പന്നങ്ങള്‍ലഭ്യമാക്കും. എസ്ടിഡി ബൂത്തുകളും പമ്പയിലും ശബരിമലയിലുംക്രമീകരിക്കും.നട തുറക്കുന്ന കാലയളവില്‍ പ്രത്യേക ബിഎസ്എന്‍എല്‍ മേള നടത്തിഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് സിം കാര്‍ഡുകള്‍ലഭ്യമാക്കും. പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന 18 ഓക്‌സിജന്‍പാര്‍ലറുകളുടെ സേവനം ഉടനടി ലഭ്യമാക്കുന്നതിനായി കണ്‍ട്രോള്‍റൂമിലേക്ക് ഹോട്ട്‌ലൈന്‍ സേവനം ബിഎസ്എന്‍എല്‍ നല്‍കും. സേവനം ആവശ്യമുള്ളഉപഭോക്താക്കള്‍ 04735 203232 നമ്പരില്‍ ബന്ധപ്പെടണം.ഡിജിഎം പി.ടി. തോമസ്, ഏരിയാ മാനേജര്‍ നെബു മാത്യു ജേക്കബ്, ഡിഇജോമോന്‍ ജോസഫ്, ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ എ.എം. സണ്ണി എന്നിവരുംപത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

പുതിയ വാര്‍ത്തകള്‍

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.