Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാഖില്‍ ഐഎസ് ഭീകരത; 60 പേരെ കൊന്ന് കെട്ടിത്തൂക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 11:33 am IST
in World

ജനീവ: ഭീകരസംഘടനയായ ഐഎസ് ഇറാഖിലെ മൊസൂളില്‍ അറുപതിലേറെപ്പേരെ കൊന്നു കെട്ടിത്തൂക്കിയതായി യുഎന്‍. രാജ്യദ്രോഹികളും  സൈന്യത്തെ സഹായിക്കുന്നവരുമെന്ന് ആരോപിച്ചാണു നിഷ്ഠുര നടപടി.

മൊസൂളില്‍ നാല്‍പ്പത് സാധാരണക്കാരെ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ചു ചുവന്ന അക്ഷരത്തില്‍ രാജ്യദ്രോഹികള്‍ എന്നെഴുതിയ പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കിയതിന് ശേഷം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പൊതുസ്ഥലത്ത് കെട്ടിത്തൂക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അടുത്ത ദിവസം ഇരുപതു പേരെയാണ് കൊലപ്പെടുത്തിയത്.

ഐഎസില്‍ നിന്നു കനത്ത ചെറുത്തുനില്‍പ്പു നേരിടുന്നുണ്ടെങ്കിലും മൊസൂള്‍ നഗരത്തിന്റെ വടക്കും തെക്കും ഭാഗത്തു പോരാട്ടം ശക്തമാണെന്ന് സേന പറഞ്ഞു. കിഴക്കന്‍ മൊസൂളില്‍ യുദ്ധം 10 ദിവസമായി തുടരുകയാണ്.

ഹമാം അല്‍ -അലില്‍ എന്ന പട്ടണത്തില്‍ ഇറാഖി സേന വലിയ ഒരു ശവപ്പറമ്പ് തന്നെയാണ് കണ്ടത്തിയിരിക്കുന്നത്. നൂറോളം അസ്ഥി കൂടങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്.

യുവാക്കളെയും കൊച്ചുകുട്ടികളെയും സ്‌ഫോടക ബെല്‍റ്റുകള്‍ ധരിപ്പിച്ച് വിന്യസിച്ചിരിക്കുകയാണ്. പോരാളികള്‍ക്ക് അടിമകളായി യസീദി യുവതികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്. മുന്‍ സുരക്ഷാ സേന അംഗങ്ങളെയും കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹങ്ങള്‍ ട്രക്കുകളിലാക്കി ശ്മശാനങ്ങളിലേക്ക് കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്.

രാസായുധങ്ങളാണ് ഐസിസിന്റെ മറ്റൊരു ശക്തി. ജനവാസ മേഖലകളില്‍ സള്‍ഫര്‍, അമോണിയ എന്നിവയുടെ വന്‍ ശേഖരം തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇവ സേനയ്‌ക്ക് നേരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍  യുഎന്‍ ആശങ്ക പ്രകടിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.