Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

എലിമുളളില്‍-പുതുക്കുളങ്ങര റോഡിന് ശനിദശ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 08:08 pm IST
inPathanamthitta

തിരുവല്ല: പ്രവര്‍ത്തനോദ്ഘാടനം നടത്തി മാസം രണ്ട് പിന്നിട്ടിട്ടും നിര്‍മാണം ആരംഭിക്കാത്ത റോഡിനെ ചൊല്ലി നാട്ടുകാര്‍ക്കിടയില്‍ പ്രതിക്ഷേധം ശക്തമാകുന്നു. പെരിങ്ങര പഞ്ചായത്തിലെ 9,10,11,12 വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന എലിമുളളില്‍പടി-പുതുക്കുളങ്ങര പടി റോഡിനാണ് ഈ ദുര്‍ഗതി. എം.എല്‍.എയും ജലവിഭവ വകുപ്പ് മന്ത്രിയുമായ മാത്യു ടി തോമസ് സെപ്റ്റംബര്‍ മാസം ആദ്യ വാരം റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തിയിരുന്നു. തകര്‍ന്ന് തരിപ്പണമായ റോഡിലൂടെ കാല്‍നട യാത്രപോലും സാധ്യമാകാതെ വന്നതിനെ തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് റോഡ് നിര്‍മാണത്തിനായി തുക അനുവദിച്ചത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും റോഡ് നിര്‍മാണത്തിനായി 50 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വന്ന നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എസ്റ്റിറ്റേ് തയാറാക്കുന്ന ജോലികളും പൂര്‍ത്തിയാക്കുയിരുന്നു. എന്നാല്‍ നിര്‍മാണത്തിന്റ ഭാഗമായി മൂവിടത്തുപടി- കാരയ്‌ക്കല്‍ റോഡിലും കാവുംഭാഗം-ചാത്തങ്കരി റോഡിലുമായി മാസങ്ങള്‍ക്ക് മുമ്പ് വഴിയരികില്‍ ഇറക്കിയിട്ടിരിക്കുന്ന മെറ്റില്‍ കൂനകള്‍ ഗതാഗത തടസത്തിനും അപകടത്തിനും ഇടയാക്കും വിധം റോഡില്‍ നിരന്ന് കിടക്കുകയാണ്. റോഡില്‍ നിരന്ന മെറ്റിലുകളില്‍ കയറി നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്ര വാഹന യാത്രികര്‍ക്ക് അപകടം സംഭവിക്കുന്നതും പതിവായിട്ടുണ്ട്. അഴിമതിക്ക് കളമൊരുക്കാനാണ് നിര്‍മാണം നീട്ടിക്കൊണ്ട് പോകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വിദ്യാര്‍ത്ഥികള്‍ അടക്കം നൂറ് കണക്കിന് യാത്രക്കാര്‍ പ്രതിദിനം സഞ്ചരിക്കുന്ന റോഡിന്റെ നിര്‍മാണം ഉടന്‍ നടത്തണമെന്ന ആവശ്യവുമായി പെരിങ്ങര പ്രോഗ്രസീവ് പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധം ശക്തമാവുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.