Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബിജെപിക്കും യുവമോര്‍ച്ചയ്‌ക്കും ജനപിന്തുണ ; മറ്റ് യുവജന സംഘടനകള്‍ക്ക് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 07:40 pm IST
in Pathanamthitta

കോന്നി: ബിജെപിയും,യുവമോര്‍ച്ചയും കോന്നിയില്‍ നടത്തിയ സമരങ്ങള്‍ക്ക് ലഭിച്ച ജനപിന്തുണ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ക്ക് വിമര്‍ശനം നേരിടേണ്ടി വരുന്നു.

ജനകീയ വിഷയങ്ങളില്‍ നിന്ന് ഭരണക്ഷിയുടെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ യും പ്രതിപക്ഷത്തിന്റെ യുവജനസംഘടനയായ യൂത്ത് കോണ്‍ഗ്രസും മൗനവൃതം ആചരിച്ചപ്പോള്‍ ബിജെപിയും യുവജന സംഘടനയായ യുവമോര്‍ച്ചയും നടത്തിയ സമരങ്ങള്‍ക്ക് ലഭിച്ച ജനപിന്തുണ ഇരു പാര്‍ട്ടികളേയും അങ്കലാപ്പിലാക്കിയിരിക്കുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കാന്‍ ശബരിമല അവലോകന യോഗം വിളിക്കാന്‍ കോന്നി ഗ്രാമപഞ്ചായത്ത് കാട്ടിയ അലംഭാവത്തിനെതിരെ കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും, റേഷന്‍കാര്‍ഡിലെ അപാകതയ്‌ക്കെതിരെ കോന്നി വില്ലേജ് ഓഫീസിലേക്കും ബിജെപി കോന്നി പഞ്ചായത്ത് കമ്മറ്റി നടത്തിയ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും അലകള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് മറ്റൊരു കാലിക പ്രസക്തമായ വിഷയം ഏറ്റെടുത്ത് യുവമോര്‍ച്ചയും സമരമുഖത്ത് അണിനിരന്നു.

ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരെ കോന്നിയില്‍ നടത്തിയ കാബയിനും, ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കാതിരുന്നതിന് എതിരെയും, ഇതിന് കാരണക്കാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ പിടിപ്പ് കേടാണെന്ന് മനസിലാക്കി അവിടേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിക്ഷേധ ജ്വാലയും പാര്‍ട്ടിക് കോന്നിയില്‍ ലഭിച്ച ജനപിന്തുണ വിളിച്ചോതുന്നതായിരുന്നു. ബിജെപിയുടേയും യുവമോര്‍ച്ചയുടേയും സമരത്തെ തുടര്‍ന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി അടിയന്തിരമായി ചേരുകയും ,ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി ചേര്‍ന്ന് പുതിയ കെട്ടിടം തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയു ചെയ്തു. കോന്നിയില്‍ ബിജെപി അടിക്കടി ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതും പരിഹാരം കാണുന്നതും ഇരുമുന്നണികളേയും അങ്കലാപ്പിലാക്കി. ഡിവൈഎഫ്‌ഐ കോന്നി വാട്ടര്‍ അതോറിറ്റി ഓഫീസിലേക്കും, കോണ്‍ഗ്രസ് കോന്നി താലൂക്ക് സപ്ലെ ഓഫീസിലേക്കും മാര്‍ച്ച് നടത്തിയാണ് മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.