Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തിലകനും ഗോഖലെയും നിവേദിതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 10:52 am IST
inSamskriti

ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍, സിസ്റ്റര്‍ നിവേദിത

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം 1901 ല്‍ കൊല്‍ക്കത്തയില്‍ വച്ചാണ് നടന്നത്. പല പൊതുപ്രവര്‍ത്തകരുമായി നിവേദിത സമ്പര്‍ക്കത്തിലാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഗോപാലകൃഷ്ണ ഗോഖലെയുമായി നിവേദിത പരിചയപ്പെട്ടു. പ്രശാന്തമായ വ്യക്തിവൈശിഷ്ട്യത്തിന്റെ മാതൃകയായി ഗോഖലയെ നിവേദിതക്ക് അനുഭവപ്പെട്ടു. എങ്കിലും അവരുടെ ആശയാദര്‍ശങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നുവെന്ന് ഇരുവരുടെയും കത്തുകള്‍ വ്യക്തമാക്കുന്നു.

കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബാലഗംഗാധര തിലകന്‍ ബേലൂര്‍ മഠം സന്ദര്‍ശിക്കുകയുണ്ടായി. അപ്പോഴാണ് താന്‍ പത്തുവര്‍ഷം മുന്‍പ് പൂനെയില്‍ വച്ച് കണ്ട പരിവ്രാജക സന്യാസിയാണ് പ്രശസ്തനായ സ്വാമി വിവേകാനന്ദനെന്ന് അദ്ദേഹത്തിന് മനസ്സിലായത്.

ഗോഖലെ കോണ്‍ഗ്രസിലെ മിതവാദികളുടെയും തിലകന്‍ തീവ്രവാദികളുടെയും നേതാക്കന്മാരായിരുന്നു. ഇരുവരും സ്വാമിജിയുടെ ശിഷ്യോത്തമയായ നിവേദിതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഈ രണ്ടു രാഷ്‌ട്ര നേതാക്കളും മഹാരാഷ്‌ട്ര ദേശത്തെ ജനനായകരായിരുന്നുവെങ്കിലും തിലകന്റെ പ്രവര്‍ത്തനപഥത്തിനാണ് പ്രചുരാംഗീകാരം ലഭിച്ചിരുന്നത്.

ബാലഗംഗാധരതിലകന്റെ വരവോടെ കോണ്‍ഗ്രസ് ഒരു വിപ്ലവസംഘടനയായി രൂപാന്തരപ്പെട്ടു. തിലകനോടൊപ്പം നിലയുറപ്പിച്ച രണ്ടു നേതാക്കളായിരുന്നു ബിപിന്‍ ചന്ദ്രപാലും ലാലാ ലജ്പത്‌റായിയും. ഈ ത്രിമൂര്‍ത്തികളെ ലാല്‍-ബാല്‍-പാല്‍ എന്നു വിളിച്ചുപോന്നു. ഇവരുടെ കൂടെത്തന്നെ ഉണ്ടായിരുന്ന മറ്റൊരു നേതാവാണ് അരവിന്ദ ഘോഷ്.

ബാലഗംഗാധരതിലകന്‍ ഭാരതത്തിന്റെ പ്രാചീന സംസ്‌കാരത്തില്‍ അഭിമാനംകൊണ്ടു. ഭഗവദ്ഗീത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കി. കര്‍മമാര്‍ഗമാണ് ഗീതയുടെ സന്ദേശം എന്ന് തിലകന്‍ വിശ്വസിച്ചു. ദേശീയ പ്രസ്ഥാനത്തില്‍ പുതിയ ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ഇത് അദ്ദേഹത്തെ പ്രചോദിതനാക്കി. മഹാരാഷ്‌ട്രയില്‍ ശിവജി ഉത്സവവും ഗണപതി ഉത്സവവും സംഘടിപ്പിച്ചു. അങ്ങനെ ജനങ്ങളുടെ മതബോധവും ദേശസ്‌നേഹവും രാഷ്‌ട്രീയ പ്രസ്ഥാനത്തോട് ഇണക്കിക്കൊണ്ടുവന്നു. പത്രപ്രവര്‍ത്തനരംഗത്തും തിലകന്‍ ഗണ്യമായ സംഭാവന നല്‍കി. ദേശീയ പ്രശ്‌നങ്ങളില്‍ ജനകീയാഭിപ്രായം രൂപീകരിക്കുന്നതിന് തിലകന്റെ പത്രങ്ങളായ മറാഠിയും (ഇംഗ്ലീഷ്) കേസരി (മറാത്തി)യും വലിയ പങ്ക് വഹിച്ചു.

പ്രശസ്ത എഴുത്തുകാരനായ സര്‍ വാലന്‍ടൈന്‍ ഷിറോള്‍ തിലകനെ ഇന്ത്യന്‍ അസ്വാസ്ഥ്യങ്ങളുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ വെറുപ്പിന് പാത്രീഭൂതനായെങ്കിലും തിലകന്‍ ഭാരതീയരുടെ അളവില്ലാത്ത ആരാധനയ്‌ക്കും പാത്രമായി. അവര്‍ അദ്ദേഹത്തെ ‘ലോകമാന്യന്‍’ എന്ന് സംബോധന ചെയ്ത് തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.

നിവേദിത തിലകനും ഗോഖലെയുമായി വ്യക്തിബന്ധം പുലര്‍ത്തിയെങ്കിലും അവള്‍ക്ക് ഗോഖലെയോട് അടുപ്പവും തിലകനോട് ബഹുമാനവുമാണ് ഉണ്ടായിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.