Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കരിമണല്‍ ഖനനം നടത്തുമെന്ന് മന്ത്രിയുടെ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 09:33 pm IST
inAlappuzha

തോട്ടപ്പള്ളി: കരിമണലിന്റെ പേരില്‍ തീരദേശം വീണ്ടും സംഘര്‍ഷത്തിലേക്ക്, ഹാര്‍ബര്‍ വികസനത്തിന്റെ പേരില്‍ ഫിഷറീസ് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രാഷ്‌ട്രീയ നേതാക്കളേയും,തൊഴിലാളി യൂണിയന്‍നേതാക്കളെയും ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായി ആക്ഷേപം.

മന്ത്രി ജി.സുധാകരന്റെ സാന്നിദ്ധ്യത്തിലാണ് ഫിഷറീസ് മന്ത്രി മേഴ്‌സി കുട്ടി അമ്മയുടെ ചേംബറില്‍ യോഗം ചേര്‍ന്നത്. ഹാര്‍ബര്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനാണെന്ന് നോട്ടീസ് നല്‍കിയാണ് വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍,ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചത്.

എന്നാല്‍ ചര്‍ച്ചയില്‍ കരിമണല്‍ എടുക്കണം എന്ന അജണ്ട മാത്രമെ ഉള്ളുവെന്ന ഫിഷറീസ് മന്ത്രിയുടെ നിര്‍ദ്ദേശം വന്നതോടെ ഇടത് നേതാക്കള്‍ ഒഴിച്ചുള്ളവര്‍ പ്രതിഷേധിച്ചു. സംഭവം രൂക്ഷമായതോടെ വളച്ചുകെട്ടിയുള്ള ചരിത്രമൊന്നും പറയണ്ട കരിമണല്‍ എടുത്തിരിക്കും എന്ന് മന്ത്രി ജി. സുധാകരന്റെ ഭീഷണിയും മുഴക്കി.

ഇതോടെ ഇനി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല എന്ന് സംഘടനാ നേതാക്കളും തീരുമാനിക്കുകയായിരുന്നു. ഒരു കാലത്ത് കരിമണല്‍ ഖനനത്തിനെതിരെ വന്‍ ജനകീയ പ്രക്ഷോഭം നടത്തിയിട്ടുള്ള സിപിഎം ഇന്ന് കരിമണല്‍ ലോബിയുടെ വ്യക്താക്കളായി രംഗത്ത് വന്നത് തീരത്ത് അശാന്തി പരത്തുവാന്‍ വഴിവക്കും. രണ്ട് മാസം മുമ്പും ഫിഷറീസ് മന്ത്രി ധീവരസഭാ നേതാകളെ യും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. നിലവില്‍ കരിമണല്‍ ഖനനം തടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മത്സ്യ ബന്ധനവളളങ്ങള്‍ക്ക് ഹാര്‍ബറില്‍ യഥേഷ്ടം കയറുവാന്‍ കഴിയുന്നുണ്ട്.

അതുകൊണ്ട് തന്നെ തോട്ടപ്പള്ളിയില്‍ വേണ്ടത് കരിമണല്‍ ഖനനം അല്ല ഹാര്‍ബറിന്റെ രണ്ടാം ഘട്ട വികസനം മാത്രമാണ് എന്നതായിരുന്നു രാഷ്ടീയ നേതാക്കളുടെ ആവശ്യം. നബാര്‍ഡ് അനുവദിച്ച ഇരുപത്തി അഞ്ച് കോടിയില്‍ പന്ത്രണ്ടര കോടി ഹാര്‍ബര്‍ വികസനത്തിന് ചിലവഴിക്കും എന്ന് പ്രഖ്യാപിച്ച മന്ത്രി തന്നെയാണ് ഇപ്പോള്‍ കരിമണല്‍ ഖനന വക്താവായി രംഗത്തെത്തിയിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.