Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബൈപ്പാസ് നിര്‍മ്മാണം ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 08:03 pm IST
in Alappuzha

ആലപ്പുഴ: ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം ഇഴയുന്നു. കൊമ്മാടി മുതല്‍ കളര്‍കോട് വരെയുള്ള 6.8 കിലോമീറ്റര്‍ ബൈപ്പാസ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കാന്‍ 274.4 കോടി രൂപയ്‌ക്ക് കൊച്ചിയിലെ ആര്‍ഡിസി – സിവിസിസി എന്ന സ്ഥാപനത്തിന് 2015 ഫെബ്രുവരി 11നാണ് കരാര്‍ നല്‍കിയത്.

2017 സപ്തംബര്‍ 14ന് പണി പൂര്‍ത്തിയാക്കണം. പ്രാദേശികമായ ചില തെറ്റായ തൊഴിലാളി പ്രശ്‌നങ്ങള്‍ കാരണം പദ്ധതിയുടെ പുരോഗതിയില്‍ തടസ്സങ്ങളുണ്ടായി. നിലവില്‍ 30 ശതമാനം പുരോഗതി മാത്രമെ കൈവരിച്ചിട്ടുള്ളു. കെ.പി. ഉണ്ണിക്കൃഷ്ണന്‍ കേന്ദ്ര ഉപരിതല മന്ത്രിയായിരിക്കെയാണ് ആലപ്പുഴ ബൈപ്പാസിന് കേന്ദ്രം നിര്‍മ്മാണ അനുമതി നല്‍കിയത്. 1978ല്‍ തന്നെ ആലപ്പുഴ ബൈപ്പാസിനുള്ള സ്ഥലമെടുപ്പും പൂര്‍ത്തിയാക്കി.

പക്ഷേ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ആലപ്പുഴയിലെയും, കൊല്ലത്തേയും ബൈപ്പാസ് നിര്‍മ്മാണം നാല് പതിറ്റാണ്ടോളം മുടങ്ങിപ്പോയി. ഒടുവില്‍ നരേന്ദ്രമോദി സര്‍ക്കാരാണ് രണ്ടു പദ്ധതികള്‍ക്കും ശാപമോക്ഷം നല്‍കിയത്. തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയതോടെ ആലപ്പുഴ ബൈപ്പാസ് പണി മുടങ്ങി. വലിയ കമ്പി ഇറക്കുന്നതിനാണ് തൊഴിലാളികള്‍ നോക്കു കൂലി ആവശ്യപ്പെട്ടത്.

കൊല്ലത്ത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പ് കേടു കാരണം മണ്ണ് കിട്ടാതെയാണ് ബൈപ്പാസ് നിര്‍മ്മാണം മുടങ്ങിയത്. ഈ രണ്ടു ബൈപാസുകളും രണ്ടു ജില്ലകളുടെ മാത്രം പ്രശ്‌നമല്ല. അത് കേരളത്തിന്റെ തന്നെ പ്രശ്‌നമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. കൊല്ലത്ത് മണ്ണ് കിട്ടുന്നതിനുള്ള തടസ്സം കാരണം പണിക്ക് രണ്ടു മാസമായി ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ സമ്മതിച്ചു.

ഇതിന് പരിഹാരം കാണാന്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.കരാര്‍ പ്രകാരം തന്നെ പണി പൂര്‍ത്തിയാക്കാന്‍ വര്‍ക്ക് പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ട്. പണിയുടെ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ചെയര്‍മാനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സുധാകരന്‍ ഉറപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.