Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഗുണനിലവാരമില്ലാത്ത മത്സ്യങ്ങള്‍ വില്‍ക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 02:51 pm IST
inKollam

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വില്‍പ്പനയ്‌ക്ക് എത്തിക്കുന്ന പച്ച മത്സ്യങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് വ്യാപക പരാതി. ആഴ്ചകളോളം ഫ്രീസറില്‍ സൂക്ഷിക്കുന്ന മത്സ്യമാണ് നല്‍കുന്നതെന്നാണ് ആക്ഷേപം.

ടൗണിലെ ചന്തയില്‍ മാത്രമല്ല കോളേജ് ജംഗ്ഷനിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മത്സ്യവില്‍പ്പന ശാലയിലും ഇതു തന്നെയാണ് അവസ്ഥ. നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ വരെ ഇവരുടെ ഇരകളായിട്ടും നടപടി മാത്രം അകലെയാണ്. ടൗണില്‍ കൂടാതെ സമീപ പഞ്ചായത്തുകളിലും വില്‍ക്കുന്ന മത്സ്യങ്ങളും പലപ്പോഴും ഗുണനിലവാരമില്ലാത്തതാണ്. ചന്തയില്‍ വില്‍ക്കുന്ന മത്സ്യങ്ങള്‍ പഴക്കം ചെന്നവയാണെന്ന പരാതി ഉയര്‍ന്നിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ നടപടി എടുത്തിട്ടില്ല. കൊല്ലത്ത് നീണ്ടകരയില്‍ നിന്നും, വാടി കടപ്പുറത്തുനിന്നും എത്തിക്കുന്ന പച്ചമത്സ്യമാണെന്ന് പറഞ്ഞാണ് മത്സ്യവ്യാപാരം.

ഐസും, അമോണിയയും ചേര്‍ത്ത തമിഴ്‌നാട് മത്സ്യമാണ് ഇവിടെ അധികവും ലഭിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തൂത്തുക്കുടിയില്‍ നിന്നാണ് ചന്തയിലേക്ക് അധികവും മത്സ്യം എത്തുന്നതെന്ന് ചില വ്യാപാരികള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. പേരിന് മാത്രം കൊല്ലം മീനും അല്‍പം കായല്‍ മീനും ചന്തയില്‍ ചിലയിടങ്ങളില്‍ കച്ചവടത്തിന് എത്തും. കാണുമ്പോള്‍ യാതൊരു കുഴപ്പവുമില്ലെന്നും വീട്ടില്‍ കൊണ്ടുവന്ന് പാചകത്തിനായി തയ്യാറാക്കുമ്പോള്‍ ദുഷിച്ച ഗന്ധമാണ് ഇപ്പോഴത്തെ മത്സ്യങ്ങള്‍ക്കെന്നാണ് വീട്ടമ്മമാരുടെ പരാതി. മുമ്പ് ചന്തയില്‍ വിവിധ ഉദ്യേഗസ്ഥര്‍ റെയ്ഡ് നടത്തി ദുഷിച്ച മത്സ്യം പിടിച്ചെടുത്തിരുന്നു. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ഇപ്പോള്‍ റെയ്ഡ് നടക്കാറില്ല. ഭക്ഷ്യസുരക്ഷാ-ആരോഗ്യവിഭാഗങ്ങള്‍ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.

കൊട്ടാരക്കര കോളേജ് ജംഗ്ഷന്‍ കവലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണന്ന് അവകാശപ്പെടുന്ന കടക്കെതിരെയും എതിരെയും പരാതികള്‍ വ്യാപകമാണ്. കഴിഞ്ഞദിവസവും ഇവിടെ നിന്ന് മത്സ്യം വാങ്ങിയ കൗണ്‍സിലര്‍ക്ക് കിട്ടിയത് ഫ്രീസറില്‍ ഇരുന്ന് ആഴ്ചകളായി ചീര്‍ത്തവയാണ്. വീട്ടില്‍ കൊണ്ട് കുഴിച്ചിടാനെ കഴിഞ്ഞുള്ളൂ. അടിയന്തിര നടപടികളുണ്ടായില്ലങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.