Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എഫ്‌ഐആറില്‍ തിരുത്ത്: വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 11:16 pm IST
in Ernakulam

മൂവാറ്റുപുഴ: എഫ്‌ഐആറില്‍ കൃത്രിമം നടത്തുന്നുവെന്നാരോപിച്ചു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. കോതമംഗലം അമ്പഴച്ചാലില്‍ അഡ്വ.എല്‍ദോസ് ഏലിയാസാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിന് ഒമ്പതിലേയ്‌ക്ക് മാറ്റി. കോതമംഗലം പോലീസ്‌സ്റ്റേഷനില്‍ എഫ്‌ഐആറുകളില്‍ നടത്തുന്ന തിരുത്തലുകളും പ്രതികളെ രക്ഷിക്കുന്നതുമാണ് ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

എഫ്‌ഐആറുകള്‍ തയാറാക്കുന്നത് പ്രതിയുടെ അറസ്റ്റ് നടത്തിയതിനുശേഷമോ അല്ലെങ്കില്‍ സീന്‍ മഹസര്‍, സ്വീഷര്‍ മഹസര്‍ തുടങ്ങി കാര്യങ്ങള്‍ തയാറാക്കിയതിനു ശേഷമോ ആണെന്നും ഇവയില്‍ തീയതിയും കുറ്റകൃത്യത്തിന്റെ വകുപ്പും തിരുത്തുകയും മായ്‌ക്കുകയും ചെയ്യുന്നതു പ്രോസിക്യൂഷന്‍ ഭാഗത്തെ ബാധിക്കുമെന്നും കേസുകളില്‍ പരാതിക്കാര്‍ക്ക് നീതി ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

സ്റ്റേഷനിലെ പത്തോളം കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറുകള്‍ ഇതിനോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ തിരുത്തുകളും മറ്റും വരുത്തിയിരിക്കുന്നത് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയെയോ, പൊതുസമൂഹത്തേയോ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവുന്ന വിധത്തില്‍ കേസിനെ ദുര്‍ബലമാക്കുന്നതാണ് പോലീസ് നടപടികളെന്നും സൂചിപ്പിച്ചിട്ടുണ്ട്.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിന്യായത്തെ ലംഘിക്കുന്നതാണെന്നും സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പോലീസ് സംഘം ഇത്തരം നടപടികള്‍ക്ക് മുതിരുന്നതെന്നും ഹര്‍ജിക്കാരന്‍ ആരേപിച്ചിട്ടുണ്ട്. പോലീസില്‍ നടക്കുന്ന എഫ്‌ഐആര്‍ തിരുമറികളെസംബന്ധിച്ച് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് കഴിഞ്ഞ സപ്തംബര്‍ 19-ന് പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.