Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണ്ണെടുപ്പും നികത്തലും വ്യാപകം ടോറസുകളുടെ മരണപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 10:24 pm IST
in Kottayam

കോട്ടയം: ടോറസ് ലോറികളുടെ മരണപ്പാച്ചില്‍ അപകടഭീതി ഉയര്‍ത്തുന്നു. കുറുപ്പുംതറ, മാന്‍വെട്ടം, കല്ലറവഴി ആലപ്പുഴ-ചേര്‍ത്തല ഭാഗത്തേക്കുള്ള വാഹനങ്ങളുടെ മരണപാച്ചിലാണ് ജനങ്ങളെ ഭീതിയിലാക്കിയിട്ടുള്ളത്. ഇതുവരെ ഇവിടെ പൊലിഞ്ഞത് 4 ജീവനുകളാണ്. അപകടത്തില്‍പെട്ട് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ടവരിലേറെയും ഇരുചക്രവാഹന യാത്രികരും കാല്‍നടക്കാരും.

അനധികൃത മണ്ണ് മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍ പിടയുകയാണ് പ്രദേശവാസികള്‍. കടുത്തുരുത്തി, മുട്ടുചിറ, മാഞ്ഞൂര്‍, കല്ലറ തുടങ്ങിയ പ്രദേശങ്ങൡ അനധികൃത മണ്ണെടുപ്പും, തണ്ണീര്‍ത്തടം നികത്തലും വ്യാപകമാണ്. തൊടുപുഴ-വൈക്കം റോഡിന്റെയും അവസ്ഥ ഇതുതന്നെയാണ്. ടോറസ് വണ്ടികളുടെ വേഗപ്പൂട്ട് പരിശോധിക്കേണ്ട മോട്ടോര്‍ വാഹനവകുപ്പും പോലീസും അവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഈ പ്രദേശങ്ങളിലെ ഗ്രാമീണറോഡുകളെല്ലാം ഇതുമൂലം തകര്‍ന്ന സ്ഥിതിയിലാണ്. മെഷീനുകള്‍ ഉപയോഗിച്ച് മണ്ണെടുക്കുന്നതുമൂലം ടോറസില്‍ മണ്ണ് നിറയ്‌ക്കുന്നതിന് വളരെ കുറച്ച് സമയം മാത്രംമതി.

ഞീഴൂര്‍, പെരുവ, വടയാര്‍, കീഴൂര്‍, ആപ്പാഞ്ചിറ, ആയാംകുടി, മുളക്കുളം, കുറവിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമാണ് മണ്ണ് കടത്തുന്നത്. വ്യാപകമായ തണ്ണീര്‍ത്തടം നികത്തലും ഇവിടെ നിര്‍ബാധം നടക്കുന്നുണ്ട്. സര്‍ക്കാര്‍ കരാര്‍ ജോലികളുടെ പേരിലാണ് വ്യാപകമായ മണ്ണ് കടത്ത് നടക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് മണ്ണെടുപ്പ്.

ടോറസ് ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും റോഡിന്റെ വീതി കുറവും അപകടത്തിന്റെ ആക്കം കൂട്ടുന്നു. ഈ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഉള്‍പ്പെടെയുള്ള യാതൊരു നിയമനടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉന്നത രാഷ്‌ട്രീയ-പോലീസ് ബന്ധം ഉപയോഗിച്ച് കേസ്സുകള്‍ ഒതുക്കിത്തീര്‍ക്കുന്നത് മണ്ണ് മാഫിയയ്‌ക്ക് ബലമാകുന്നു.

എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടും മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ നടത്തുന്ന ഇത്തരം പൈശാചിക നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജല ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.