Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇടമണ്‍-തെന്‍മല റീച്ചിലെ പാലം പണികള്‍ നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 11:38 am IST
inKollam

Jpeg

പുനലൂര്‍: കോണ്‍ട്രാക്ടര്‍മാര്‍ക്ക് നിര്‍മാണം നടത്തിയതിന്റെ പണം നല്‍കാത്തതിനാല്‍ മധുര റയില്‍വേ ഡിവിഷനിലെ ഇടമണ്‍-തെന്‍മല റീച്ചിലെ പാലം പണികള്‍ നിര്‍ത്തി. ഇതോടെ അടുത്തവര്‍ഷം ആദ്യം പുനലൂര്‍-ചെങ്കോട്ട പാതയില്‍ ട്രെയിന്‍ ഓടുമെന്നത് പ്രഖ്യാപനമായേക്കും. പകുതിയിലധികം പണികള്‍ പൂര്‍ത്തിയായ ആറ് കണ്ണറ പാലം, മൂന്ന് കണ്ണറ പാലം, ഐഷാ പാലം എന്നിവയുടെ നിര്‍മാണമാണ് മുടങ്ങിയത്. പാലങ്ങളുടെ നിര്‍മാണം നടത്തുന്ന സബ് കരാറുകാര്‍ക്ക് ഓരോരുത്തര്‍ക്കും ഒരു കോടിയിലധികം രൂപ വീതം കുടിശിഖ വന്നതോടെയാണ് പണികള്‍ മുന്നോട്ട് കൊണ്ടു പോകാനാകാതെ വന്നത്. ഇതോടെ ഇവര്‍ പണികള്‍ നിര്‍ത്തിവച്ചു. മധുര ഡിവിഷന്റെ കീഴില്‍ വരുന്ന ഈ റീച്ചില്‍ പണികള്‍ ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് പണം ലഭിക്കാത്തതിനാല്‍ പണികള്‍ നിലക്കുന്നത്. ചില മേഖലയില്‍ എര്‍ത്ത് വര്‍ക്കുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. കോണ്‍ക്രീറ്റിങിന് പറഞ്ഞുറപ്പിച്ച തുകയില്‍ നിന്നും മൂന്നിലൊന്ന് തുക കുറച്ചാണ് നല്‍കിയതെന്നും തൊഴിലാളികള്‍ക്ക് ആഹാരം നല്‍കുന്നതിനായി പലചരക്ക് വാങ്ങിയ വകയില്‍ തന്നെ ലക്ഷങ്ങള്‍ നാട്ടിലെ വിവിധ കടകളില്‍ നല്‍കാനുണ്ടെന്നും മെയിന്‍ കോണ്‍ട്രാക്ടറില്‍ നിന്നും തങ്ങള്‍ക്ക് ലഭിക്കുവാനുള്ള പണം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് ഏഴോളം സബ് കോണ്‍ട്രാക്ടര്‍ തെന്മല പോലീസില്‍ പരാതി നല്‍കി. പണികള്‍ നിലച്ചതോടെ തെന്മല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്‍, എം.നാസര്‍ഖാന്‍, വിബ്ജിയോര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരാറുകാരും പോലീസുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്ന് വരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.