Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്‍പിഎല്‍ കുളത്തുപ്പുഴ എസ്റ്റേറ്റില്‍ ജൈവകൃഷിക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 11:37 am IST
inKollam

സ്വന്തം ലേഖകന്‍

പുനലൂര്‍: വിഷരഹിതപച്ചക്കറി എന്ന ലക്ഷ്യവുമായി ആര്‍പിഎല്‍ കുളത്തുപ്പുഴ എസ്റ്റേറ്റില്‍ പോളിഹൗസ് നിര്‍മ്മിച്ച് ജൈവകൃഷി ആരംഭിച്ചു. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കുന്ന ഇവിടെ ഇപ്പോള്‍ പ്രധാനമായും മുളക്, പയര്‍, വഴുതന, തക്കാളി, എന്നിവയാണ് കൃഷി ചെയ്യുന്നത്.

പോളിഹൗസിനുള്ളില്‍ അന്തരീക്ഷത്തിലെ താപനില ക്രമീകരിക്കാനും ജലസേചനത്തിനുള്ള സൗകര്യവുമുണ്ട്. പോളിഹൗസ് അഥവാ ഗ്രീന്‍ഹൗസുകളിലെ കൃഷി വര്‍ഷം മുഴുവന്‍ ഉത്പാദനം നിലനിര്‍ത്തുന്നതിനോടൊപ്പം കീടരോഗ ബാധകള്‍ തടയുവാനും സഹായിക്കുന്നതിനായി ആര്‍പിഎല്‍ മാനേജര്‍ ജയപ്രകാശ് ജന്മഭൂമിയോട് പറഞ്ഞു. ഒമ്പത് ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച പോളിഹൗസിന് സര്‍ക്കാര്‍ സബ്‌സിഡികളും ലഭ്യമാണെന്ന് അദ്ദേഹം പറയുന്നു. കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിച്ച് കൃഷി ലാഭകരമാക്കാന്‍ പോളിഹൗസ് കൃഷി ആവശ്യമാണെന്നും ഇവിടെ തെളിയിക്കപ്പെടുന്നു. പോളി ഹൗസിനുള്ളില്‍ ഫെര്‍ട്ടിഗേഷനും ചെയ്തിട്ടുള്ളതിനാല്‍ ജോലിഭാരം കുറയുന്നു. അടുത്ത വിളയിനമായ കാപ്‌സിക്കം കൃഷി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഇവിടെ.

കര്‍ഷകര്‍ക്ക് കാര്‍ഷികമേഖലയുള്ള താല്പര്യക്കുറവ്, സാങ്കേതി വിദ്യയുടെ അഭാവം, തീരക്കുറഞ്ഞ ഉത്പാദനക്ഷമത, കീടനാശിനികളുടെ അമിതഉപയോഗം എന്നിവ പോളിഹൗസ് നിര്‍മ്മാണത്തിലൂടെ ഇല്ലാതാക്കാമെന്ന തിരിച്ചറിവാകാം ആര്‍പിഎല്‍ ഈ സംരംഭത്തിന് തുടക്കമിടാന്‍ കാരണം. കാര്‍ഷിക ഉത്പാദനം ഇവിടെ ആരംഭിക്കുകയും പച്ചക്കറികള്‍ വിളവെടുക്കുകയും ചെയ്തുവെങ്കിലും വിപണി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാനതടസം. ഇപ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍ ഇവിടെ തന്നെ നിശ്ചിതവിലക്ക് നല്‍കുന്നതിനാല്‍ കാര്യമായ ലാഭം ഉണ്ടാകുന്നില്ലെന്നും, കൃഷി വ്യാപിപ്പിക്കുമ്പോള്‍ വിപണി കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ആര്‍പിഎല്‍. ഇവിടുത്തെ മിക്ക തൊഴിലാളികളും പരിചരണത്തിനായി എപ്പോഴും ഉള്ളതിനാല്‍ പോളിഹൗസിനു പുറത്ത് ഇഞ്ചികൃഷിയും സമൃദ്ധമായി ഉണ്ട്. സര്‍ക്കാര്‍ സ്ഥാപനമായ ആര്‍പിഎല്‍ തുടങ്ങിയ കാര്‍ഷികവിപ്ലവം നാട്ടില്‍ നടപ്പായാല്‍ വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യവും സ്വയംപര്യാപ്തയും സാധ്യമാകും. എന്നാല്‍ കടക്കെണിയിലായ കര്‍ഷകരെ പുത്തന്‍കൃഷി രീതിയിലേക്ക് ആനയിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തയാറാകുമോ എന്നതാണ് കാര്‍ഷികകേരളം ഉറ്റുനോക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.