Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണ്ണ് ലഭ്യമായി; ബൈപാസിന്റെ പണി പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 11:36 am IST
in Kollam

കൊല്ലം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നരേന്ദ്രമോദിസര്‍ക്കാര്‍ കൊല്ലത്തിന് സമ്മാനിച്ച ബൈപ്പാസ് നിര്‍മ്മാണപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മണ്ണ് ലഭ്യമായതോടെ പണി പറഞ്ഞതിലും വേഗത്തില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് മണ്ണ് ലഭ്യമായത്. ജില്ലാഭരണകൂടവും സംസ്ഥാനസര്‍ക്കാരും ബൈപാസ് നിര്‍മ്മാണത്തെ രാഷ്‌ട്രീയമായി കണ്ട് തഴയുന്ന സമീപനം സ്വീകരിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കല്ലുംതാഴം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെയുള്ള ഭാഗത്താണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വഴിമധ്യേ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. കാവനാട്-കുരീപ്പുഴ, നീരാവില്‍-കുരീപ്പുഴ, കടവൂര്‍-കണ്ടച്ചിറ പാലങ്ങളാണ് ഇതില്‍പ്പെടുന്നത്. പണിയുന്നതില്‍ ഏറ്റവും കൂടുതല്‍ നീളമുള്ളത് കടവൂര്‍-കണ്ടച്ചിറ പാലത്തിനാണ്. 900 മീറ്ററാണ് പാലത്തിന്റെ നീളം. കാവനാട്-കുരീപ്പുഴ 680 മീറ്ററും നീരാവില്‍-കുരിപ്പുഴ 100 മീറ്ററുമാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാഥമികനടപടി ക്രമങ്ങള്‍ ആരംഭിച്ചത്.

പ്ലാന്റിന്റെയും ലേബര്‍ഷെഡുകളുടെയും പണികള്‍ പൂര്‍ത്തികരിച്ച് ഒക്‌ടോബറില്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചു. പാലങ്ങളുടെ പൈലിംഗ് പണികളുടെയും തൂണുകളുടെയും ജോലികള്‍ അവസാനിച്ചു. 200 തൊഴിലാളികളാണ് നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ദിനംപ്രതി ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ സൈറ്റിലും ഓഫീസിലുമായി മറ്റ് ജീവനക്കാരായി 60 പേരുമുണ്ട്. പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ റോഡുകളുടെ പണികളും ആരംഭിച്ചുകഴിഞ്ഞു. മെറ്റല്‍ നിരത്തി റോഡുകളുടെ പണിയും കിളികൊല്ലൂര്‍ മുതല്‍ മേവറം വരെയുള്ള നാല് കിലോമീറ്റര്‍ ഭാഗത്തെ വീതിക്കൂട്ടലും ആരംഭിച്ചുകഴിഞ്ഞു. ഏഴ് കലുങ്കുകളുടെ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയായി. ചെറിയാന്‍ വര്‍ക്കിംഗ് കണ്‍സ്ട്രഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ബൈപാസ് പണികള്‍ നടത്തുന്നത്. എറണാകുളം കടവന്ത്ര കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കിലും നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് താല്‍ക്കാലിക ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. എ.ബി.വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് കൊല്ലം-ആലപ്പുഴ ബൈപ്പാസുകള്‍ക്ക് അനുമതി ലഭിച്ചതും ആദ്യഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും. എന്നാല്‍ തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാര്‍ രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനത്തിന് അനുമതി നിഷേധിക്കുകയുമായിരുന്നു. എന്നാല്‍ നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍തന്നെ ബൈപാസ് നിര്‍മ്മാണത്തിന്റെ അനുമതി നല്‍കുകയായിരുന്നു. ഒക്‌ടോബറില്‍ നിര്‍മ്മാണഉദ്ഘാടനം കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ഗഡ്കരിയാണ് നിര്‍വഹിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

Kerala

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

പുതിയ വാര്‍ത്തകള്‍

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.