Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ സ്ത്രീ സുരക്ഷാ അലാറാം നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 10:51 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ സ്ത്രീസുരക്ഷാ അലാറാം നോക്കുകുത്തി. വിരലമര്‍ത്തിയാല്‍ ഈ യന്ത്രത്തിന് അനക്കമില്ലാത്ത സ്ഥിതിയാണ്. കണ്ണൂരിലെ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഉജ്വല തുടക്കമെന്ന നിലയില്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ആര്‍ക്കും വേണ്ടാത്ത നിലയില്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഒന്നു കഴിയുമ്പോഴും പദ്ധതി വേണ്ടവിധം നടപ്പിലാക്കാനാവുന്നില്ല. നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അലാറം നിശ്ചലാവസ്ഥയിലാണ്. അസമയത്ത് നഗരത്തില്‍ എത്തുന്ന വനിതകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പഴയ നഗരസഭയും പൊലീസും സഹകരിച്ച് തുടക്കമിട്ട പദ്ധതിയാണ് ഇപ്പോള്‍ അവതാളത്തിലായത്.

നഗരത്തില്‍ പഴയ ബസ് സ്റ്റാന്റിലെ സ്ത്രീസുരക്ഷയ്‌ക്കായി സ്ഥാപിച്ച അലാറം പൂര്‍ണമായും നിലച്ചിരിക്കയാണ്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച ക്യാമറയും കണ്ണടച്ചതോടെ പദ്ധതി തുടങ്ങിയേടത്തുതന്നെ അവസാനിച്ച നിലയായി. നഗര സുരക്ഷിതത്വത്തിന്റെ ഭാഗമായി കണ്ണൂരില്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീസുരക്ഷാ പദ്ധതിയും ആവിഷ്‌ക്കരിച്ചത്. നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കുനേരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഉണ്ടായാല്‍ പഴയ ബസ് സ്റ്റാന്റില്‍ സ്ഥാപിച്ചിട്ടുള്ള അലാറത്തിന്റെ ബട്ടനില്‍ അമര്‍ത്തിയാല്‍ മതി. ഇതിന്റെ സിഗ്‌നല്‍ ട്രാഫിക് സ്‌റ്രേഷനില്‍ എത്തുകയും അലാറത്തിന്റെ അടുത്തുള്ള ഭാഗങ്ങളിലെ ചിത്രങ്ങള്‍ സ്‌ക്രീനില്‍ തെളിയുകയും ചെയ്യും.

ക്ഷണനേരത്തില്‍ പൊലീസ് നടപടിയെടുക്കാന്‍ ഇത് എളുപ്പമായിരുന്നു. പഴയ ബസ് സ്റ്റാന്റിനു പുറമെ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തും ഇതേ സജ്ജീകരണം ഒരുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇവിടെ തുടങ്ങാനുള്ള ഒരുക്കത്തിനിടെതന്നെ ആദ്യം തുടങ്ങിയ സംവിധാനം അനാഥവസ്ഥയിലായതോടെ ആ ശ്രമം ഉപേക്ഷിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

പുതിയ വാര്‍ത്തകള്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.