Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗുരുവന്ദനം ആചാര്യസംഗമം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 09:53 pm IST
inKannur

കണ്ണൂര്‍: ഡോ.വിനായക ചന്ദ്ര ദീക്ഷിതരുടെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് കണ്ണൂര്‍ താവക്കര പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ ഗുരുവന്ദനം ആചാര്യസംഗമം നടത്തി. ഗുരുഗീതത്തോടെ ആരംഭിച്ച പരിപാടിയില്‍ ഡോ.വിനായകചന്ദ്രദീക്ഷിതരുടെ പാദപൂജാച്ചടങ്ങിന് അദ്ദേഹത്തിന്റെ ശിഷ്യരായ പവിത്രന്‍ തന്ത്രി, പുരുഷോത്തമന്‍ തന്ത്രി, ഉത്തമന്‍ തന്ത്രി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തുടങ്ങിയ ഗുരുവന്ദനം ആചാര്യസംഗമം ചെറുപുഴ യോഗ പഠനകേന്ദ്രം ഡയരക്ടര്‍ ദാമോദരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കാട്ടുമാടം ഇളയേടത്ത് ഈശാനന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിനായക ചന്ദ്രദീക്ഷിതര്‍ രചിച്ച ഗുരുസ്മരണിക എന്ന പുസ്തകം സ്വാമി ആത്മചൈതന്യ കേരളപത്മശാലീയസംഘം ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ മൂത്തചെട്ട്യാന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. വിനായകചന്ദ്ര ദീക്ഷിതരുടെ അരുമശിഷ്യനായ പുരുഷോത്തമന്‍ തന്ത്രി രചിച്ച ഗുരുവിനെത്തേടി എന്ന പുസ്തകം അവധൂതാശ്രമം മഠാധിപതി സാധു വിനോദന്‍ ചിറക്കല്‍ കോവിലകം രാജ സി.കെ.രവീന്ദ്രവര്‍മ്മരാജക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ഡോ.വിനായകചന്ദ്രദീക്ഷിതരുടെ ശിഷ്യര്‍ക്കുള്ള താന്ത്രിക് പീഠത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ഈശാനന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. ആദരിക്കല്‍ ചടങ്ങില്‍ കണ്ണാടിപ്പറമ്പ് ഗണപതിക്ഷേത്രം തന്ത്രി പി.രാഘവന്‍ തന്ത്രി, അഴീക്കോട്‌തെരു ശ്രീ ഗണപതി മണ്ഡപം, മേലായി മുള്ളിക്കോട്ട് ഹരിദാസന്‍ നമ്പ്യാര്‍, കേരള ഫോക്‌ലോര്‍ അക്കാദമി ഫെല്ലോഷിപ് നല്‍കി ആദരിച്ച തെയ്യം കലാകാരന്‍ നാണുപ്പെരുവണ്ണാന്‍, അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം നെയ്യമൃത് സംഘം പ്രസിഡണ്ട് പെരുമാക്കല്‍ ഗംഗാധരന്‍ നമ്പ്യാര്‍ എന്നിവരെക്കൂടാതെ മലബാറിലെ മഹാഗണപതിക്ഷേത്രങ്ങളിലെ ഊരാളന്‍മാരെയും സ്ഥാനികരെയും നര്‍ത്തകരെയും ആദരിച്ചു. തുടര്‍ന്ന് സ്വാമി ആത്മചൈതന്യ, സാധുവിനോദന്‍, സി.കെ.രവീന്ദ്രവര്‍മ്മരാജ, ഡോ.നിത്യാനന്ദന്‍, എം.പി.ഗിരീഷ്, അരയാക്കണ്ടി സന്തോഷ്, തൈക്കണ്ടി പവിത്രന്‍, സി.പ്രഭാകരന്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, സതീശന്‍ പുതിയേട്ടി, ചെമ്പന്‍ ബാബു, എം.പുരുഷോത്തമന്‍, സി.ഉത്തമന്‍ എന്നിവര്‍ സംസാരിച്ചു. എ.പവിത്രന്‍ നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.