Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സര്‍വ്വകക്ഷി സമാധാന യോഗം അക്രമത്തിനിരയായവര്‍ക്ക് സഹയം നല്‍കണമെന്ന് നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 12:47 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗം. ജനപ്രതിനിധികള്‍, വിവിധ രാഷട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസം 24 ന് ചേര്‍ന്ന സമാധാന ചര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഇന്നലെ യോഗം ചേര്‍ന്നത്. 21 രാഷ്‌ട്രീയപ്പാര്‍ട്ടികളെ പ്രതിനിധീകരിച്ച് 30 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ സമ്പൂര്‍ണ്ണ സമാധാനമാണ് ലക്ഷ്യമിടുന്നതെന്ന് സമാധാനയോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് കൊണ്ട് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സമാധാനം ഉറപ്പ് വരുത്തുന്നതിന് വേണ്ടി താഴേ തട്ടിലും സമാധാന യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കും. എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് ഉറപ്പ് വരുത്താനുള്ള ഫലപ്രദമായ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകും. ഇതിന്റെ ഭാഗമായി എല്ലാ മാസത്തെയും മൂന്നാമത്തെ ശനിയാഴ്ച സര്‍വ്വകക്ഷി സമാധാന യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കും. ഇതിന് പുറമേ ഓരോ സംഘടനയുടെയും മൂന്ന് വീതം അംഗങ്ങളെ ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി സമാധാന കമ്മറ്റി രൂപീകരിക്കുകയും സമാധാന യോഗങ്ങള്‍ ചേരുകയും ചെയ്യും. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടി വിവിധ സംഘടനാ പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ശാന്തിയാത്ര നടത്താനും യോഗത്തില്‍ തീരുമാനമായി. ഇനിയൊരു കൊലപാതകം നടന്നാല്‍ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ആ പാര്‍ട്ടിക്ക് മാത്രമായിരിക്കുമെന്നും അത്തരം പാര്‍ട്ടികളെ ഒറ്റപെടുത്തുമെന്നും എ.കെ.ബാലന്‍ പറഞ്ഞു.

അക്രമങ്ങള്‍ നടന്നാല്‍ അന്ന് തന്നെ സമാധാന യോഗം ചേരും. ഭീതികൂടാതെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്ക് പോകാനും, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനും, സാധാരണ ജനങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാനുമുള്ള സാഹചര്യമൊരുക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. പോലീസ് നിക്ഷ്പക്ഷമായി തന്നെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഏതെങ്കിലും ഉദ്യോഗസ്ഥന്‍മാര്‍ ക്കെതിരെ പരാതിയുണ്ടായാല്‍ ശക്തമായ നടപടിയെടുക്കും. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് യാതൊരു പരിരക്ഷയും സര്‍ക്കാര്‍ നല്‍കില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.

സിപിഎം അക്രമത്തില്‍ വീടുള്‍പ്പടെ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി നേതാക്കള്‍ അധികൃതരോടാവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ മുസ്ലീം ലീഗുകാരുടെ നിരവധി വീടുകളാണ് നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തത്. അന്ന് നാശനഷ്ടം സംഭവിച്ചവര്‍ക്കെല്ലാം സര്‍ക്കാര്‍ ന്യായമായ നഷ്ടപരിഹാരം നല്‍കിയിരുന്നു. കണ്ണൂരിലും നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപി മാരായ പി.കെ.ശ്രീമതി, കെ.കെ. രാഗേഷ്, എംഎല്‍.എമാരായ ജെയിംസ് മാത്യു, ടി.വി. രാജേഷ്, കെ.എം. ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, എസ്പി സഞ്ജയ്‌കുമാര്‍ ഗുരുഡിന്‍, എഡിഎം മുഹമ്മദ് യൂസുഫ്, പാര്‍ട്ടി നേതാക്കളായ വി.ശശിധരന്‍, കെ.പ്രമോദ്, പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്, പി. ജയരാജന്‍, എം.വി. ജയരാജന്‍, കെ.സി മുഹമ്മദ് ഫൈസല്‍, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, സി.പി മുരളി, കെ.കെ ജയപ്രകാശ്, വി.വി കുഞ്ഞികൃഷ്ണന്‍, കളരിയില്‍ ശുക്കൂര്‍, ഇല്ലിക്കല്‍ അഗസ്തി, സി.കെ നാരായണന്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍, ജബീന ഇര്‍ഷാദ്, എ. ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.