Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുഭാനന്ദദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 09:28 pm IST
in Samskriti

ആത്മബോധോദയസംഘത്തിന്റെ സ്ഥിരനിയമങ്ങളായിരിക്കുന്നത് ”കളങ്കമറ്റ് നിഷ്‌കളങ്കരായി കാണപ്പെടുക” എന്നുള്ളതാണ്. നിഷ്‌കളങ്കം എന്നുള്ളത്, ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ ആത്മാക്കള്‍ കളങ്കമറ്റു പ്രകാശിക്കുകയെന്നുള്ളതും അവരുടെ നടുവില്‍ അസ്തമിക്കാത്ത നെടുനിലാവായി ജഗദ്ഗുരു നിലകൊള്ളുകയെന്നുള്ളതും ഒരു പ്രധാന വിധിയാകുന്നു.

മനുഷ്യനെന്ന വാക്കിന്റെ അര്‍ത്ഥംതന്നെ പ്രകൃതിയുടെ ഓരോ അവസ്ഥകളെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ച് സര്‍വ്വസൃഷ്ടിക്കും ആദിയായ അറിവ് (വിത്ത്) നാമാണ്, ആദിയന്തമില്ലാത്ത അറിവെന്ന ആത്മാവാണ് എന്നു തന്നെത്തന്നെ അറിഞ്ഞ് ആ അറിവില്‍ കര്‍മ്മമൊടുക്കിയാല്‍ എല്ലാം നാമാണ്, നമ്മെവിട്ടന്യമൊന്നും തന്നെയില്ല എന്നും എല്ലാം നാമാണ് എന്നും, നമ്മെക്കൊണ്ട് ഈ ലോകമാകമാനം സൃഷ്ടിച്ചു എന്നും നാം എല്ലാറ്റിലും സ്ഥിതി ചെയ്യുന്നു എന്നും ഉള്ള യഥാര്‍ത്ഥ ബോധം ഉണ്ടായി പരമാത്മാവിനുവേണ്ടി കര്‍മ്മമെടുക്കുമ്പോള്‍ അവനത്രെ യുഗെയുഗെയുള്ള അവതാരപുരുഷന്‍.

പഞ്ചഭൂതങ്ങളുടെ സര്‍വ്വത്ര ജീവനെയാണ് സര്‍വ്വസസ്യാദികളും ജീവജാലങ്ങളും പ്രാപിച്ചിരിക്കുന്നത്. തന്നിമിത്തം അതേതിന്റെ അവസാനഘട്ടത്തില്‍ പഞ്ചഭൂതങ്ങളിലേക്കു തന്നെ മടക്കി അയച്ചിട്ടു മാറിമാറി ജന്മമെടുക്കുന്നു. ഇതുകൊണ്ട് സര്‍വ്വജന്മങ്ങള്‍ക്കും ആധാരം പഞ്ചഭൂതങ്ങളെന്നറിഞ്ഞാലും. എങ്ങനെയെന്നാല്‍ ഈ ലോകത്തിന്റെ മരണം നരകമായിട്ടത്രെ. അതത്രെ പ്രളയം. ഈ ലോകത്തിന്റെ ജന്മം സൃഷ്ടിയത്രെ. അതത്രേ ലോകസൃഷ്ടിയില്‍ മരണപ്പെടാത്തതായി ഒന്നുമില്ല. സൃഷ്ടിയെല്ലാം ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. സൃഷ്ടിലോകം ഒടുവില്‍ മരിക്കുന്നു. അതുകൊണ്ട് ലോകസൃഷ്ടി ശാശ്വതമായതല്ല, അനിത്യമായതത്രെ എന്ന് സര്‍വ്വത്ര തെളിവാണ്. ചിന്തകന്മാര്‍ തെളിയിച്ചിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.