Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാര്‍ട്ടി ഗ്രാമങ്ങള്‍ തീവ്രവാദികളുടെ താവളങ്ങള്‍: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 09:21 pm IST
in Alappuzha

മാര്‍ക്‌സിസ്റ്റ് ഭീകതരയ്‌ക്കെതിരെ സംഘടിപ്പിച്ച ബഹുജന സംഗമം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

ചേര്‍ത്തല: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ മത തിവ്രവാദികള്‍ക്ക് താവളമാകുന്നു വെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പള്ളിപ്പുറത്ത് മാര്‍ക്‌സിസ്റ്റ് ഭീകരതയ്‌ക്ക് എതിരെ ബിജെപി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമാലികവാദികള്‍ എല്ലാം സിപിഎമ്മിന്റെ കൂടെയാണ്.

കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് പരിശീലനം നേടിയ തീവ്രവാദികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുന്നു. മുസ്ലിം സമുദായത്തില്‍ നിന്ന് ആരു പാര്‍ട്ടിയില്‍ എത്തിയാലും ഇവരെ സിപിഎം നേതാവാക്കും. ഇതിന് ഉദാഹരണമാണ് അരൂര്‍ എംഎല്‍എ പാര്‍ട്ടി നേതാവ് പോലും ആരിഫിനെ തള്ളി പറയുന്നു.

ബിജെപിയും ആര്‍എസ്എസ്സും എവിടെ വളര്‍ന്നാലും അവിടെ സിപിഎം തകരുന്നു ഈ ഭീതിയിലാണ് ഇവര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ അക്രമണം ആഴിച്ചുവിടാന്‍ കാരണം. സിപിഎം ആക്രമണകാരികള്‍ മാത്രമല്ല ഇവരെ പേടിച്ച് ഒരു വ്യവസായം നടത്തുവാനോ, സ്തീകള്‍ക്ക് സഞ്ചരിക്കുവാനോ കഴിയാത്ത അവസ്ഥയാണ്. എവിടെ അനാശാസ്യപ്രവര്‍ത്തനം നടന്നാലും അതിന് പിന്നില്‍ സിപിഎമ്മാണ്. ഭരണകൂടത്തിന്റെ പിന്തുണയില്‍ ആക്രമണം അഴിച്ച് വിടുന്ന ഒരു സംസ്ഥാനം കേരളം മാത്രമാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ സിപിഎമ്മിന്റെ ഭാഗമായി മാറി. ഏരിയാ സെക്രട്ടറിമാര്‍ ഗുണ്ടകളായി. കേരളത്തെ സിപിഎം ചുവന്ന തെരിവ് ആക്കിയത് കൊലപാതകം കൊണ്ട് മാത്രമല്ല പെണ്‍വാണിഭ സംഘങ്ങളെ വളര്‍ ത്തിയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചര മാസത്തെ ഭരണം ജനങ്ങള്‍ക്ക് ഒന്നും നല്‍കിയില്ല ഇപ്പം ശരിയാക്കി തരാം എന്ന് പറഞ്ഞ് വന്നവര്‍ പാവപ്പെട്ടവരുടെ റേഷന്‍ പോലും ഇല്ലാതാക്കി കേരള ചരിത്രത്തിലെ ഏറ്റവും ദുര്‍ബല മുഖ്യമന്ത്രിയായി പിണറായി എന്നു അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍. പത്മകുമാര്‍, പെരുമ്പളം ജയകുമാര്‍, റ്റി. സജിവ് ലാല്‍, എല്‍.പി. ജയചന്ദന്‍, സി.ആര്‍. രാജേഷ്, എം.വി. രാമചന്ദ്രന്‍, അഡ്വ ബി. ബാലാനന്ദന്‍ , ബേബി കളരിയ്‌ക്കല്‍, എബ്രഹാം മാത്യൂ, ശര്‍മ്മിള രാജേഷ്, അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.