Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മാംഗല്യത്തിനൊരുങ്ങി മാധവം, അഞ്ജു കമലേഷിന് സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 11:45 pm IST
inAlappuzha

ചേര്‍ത്തല: മാംഗല്യത്തിനൊരുങ്ങി മാധവം, അഞ്ജു ഇനി കമലേഷിന് സ്വന്തം. കോന്നി അട്ടച്ചാക്കല്‍ സ്വദേശിനിയും തുറവൂര്‍ മാധവം ബാലികാസദനത്തിലെ അന്തേവാസിയുമായ അഞ്ജുവാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. നാളെ അഞ്ജുവിനെ കമലേഷിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നതോടെ സേവനപാതയിലൂടെയുള്ള മാധവത്തിന്റെ യാത്രക്ക് മറ്റൊരു നാഴികക്കല്ല് കൂടിയായി.

മാതാപിതാക്കള്‍ മരണമടഞ്ഞതോടെ അഞ്ചാമത്തെ വയസിലാണ് അഞ്ജു ഇവിടെയെത്തിയത്. വളമംഗലം എസ്സിഎച്ച്എസ്എസിലായിരുന്നു പഠനം. കടക്കരപ്പള്ളി പഞ്ചായത്ത് 9-ാം വാര്‍ഡ് കട്ടിയാട്ട് കമലദളത്തില്‍ ബിജെപി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കട്ടിയാട്ട് ഗിരീശന്റെയും ശോഭയുടെയും മകനാണ് വരന്‍ കമലേഷ്. കുമരകത്തെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന കമലേഷ് ആര്‍എസ്എസ് കടക്കരപ്പള്ളി മണ്ഡലത്തിന്റെ കാര്യവാഹ് ആണ്. ഞായറാഴ്ച പകല്‍ 11.30 ക്കും 12.15 നും ഇടയ്‌ക്കുള്ള മുഹൂര്‍ത്തത്തില്‍ ബാലികാസദനത്തില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുക്കും. സദനത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയശേഷം നാലാമത്തെ വിവാഹമാണിവിടെ. മുമ്പ് വിവാഹിതരായ ആതിരയും, യമുനയും, ലക്ഷ്മിയും തങ്ങളുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബവുമായി എത്തും.

2003 ല്‍ അഞ്ച് കുട്ടികളുമായാണ് ബാലികാസദനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. മന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് മാധവത്തിന് തുടക്കമിട്ടത്.

മാനവസേവ മാധവസേവയാക്കിയ സേവാഭാരതിയുടെ കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നിര്‍ധനരും ആലംബഹീനരുമായ 42 പെണ്‍കുട്ടികള്‍ ഇന്ന് മാധവത്തിന്റെ സ്‌നേഹത്തണലില്‍ സുരക്ഷിതരായി കഴിയുന്നു. പ്രസിഡന്റ് പി. ഗോപാലകൃഷ്ണനും, സെക്രട്ടറി ശ്രീധരനും, പി.ഡി. പൊന്നമ്മയുമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

വീട്ടുമുറ്റത്ത് പന്തലൊരുങ്ങിയതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് അഞ്ച് വയസുകാരികളായ അജനയും ആതിരയുമുള്‍പ്പെടെയുള്ളവര്‍. അതിഥികളെ വരവേറ്റ് അഞ്ജുവിന്റെ വിവാഹം ആഘോഷമാക്കാനൊരുങ്ങുകയാണ് മാധവത്തിലെ സഹോദരിമാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.