Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു; ദേശീയപാതയില്‍ സിഗ്‌നല്‍ സ്ഥാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 11:29 pm IST
inErnakulam

ആലുവ: മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ദേശീയപാതയില്‍ സെമിനാരിപ്പടിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ട്രാഫിക്ക് സിഗ്‌നലായി. യുസി കോളേജ്, ഹോളിഹോസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും കാലങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. കൊടും വളവും ചെറിയ ഇറക്കവുമുള്ള ഇവിടെ ട്രാഫിക്ക് സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യത്തോട് അധികാരികള്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.

പറവൂര്‍ കവലയും ദേശം കുന്നുംപുറവും കഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് ‘യു’ ടേണ്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഇവിടെയാണ്. ഈ സാഹചര്യത്തിലാണ് പൊതുപ്രവര്‍ത്തകനായ സോണി സെബാസ്റ്റ്യന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഹര്‍ജിയോടൊപ്പം കമ്മീഷന് സമര്‍പ്പിക്കാന്‍ റോഡിന്റെ ചിത്രം മൊബൈല്‍ പകര്‍ത്തിയതിനെ തെറ്റിദ്ധരിച്ച മൊബൈല്‍ കോടതി ജോസിയെ കസ്റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു.

മനുഷ്യാവകാശ കമ്മീഷന്‍ അനുകൂലമായി ഉത്തരവിട്ടതിന് പിന്നാലെ നഗരസഭ കൗണ്‍സിലര്‍ ലീനാ ജോര്‍ജും വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചതോടെ പദ്ധതിക്ക് വേഗതയേറി. നഗരസഭക്ക് ചെലവില്ലാതെ സിഗ്‌നല്‍ സ്ഥാപിക്കാന്‍ സ്വകാര്യ സ്ഥാപനത്തെ കണ്ടെത്താനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് ആക്‌സിസ് ടെക്‌നോളജിയെ കണ്ടെത്തി ഇവരുടെ സമ്മതപത്രവുമായി റൂറല്‍ ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു. ഇതോടെ സിഗ്‌നലിന്റെ ചുവപ്പ് നാട നീങ്ങി പച്ച തെളിഞ്ഞു. റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജന്‍ ട്രാഫിക്ക് സിഗ്‌നല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. ആക്‌സിസ് ടെക്‌നോളജി എം.ഡി റാഫേല്‍ സുനില്‍, കൗണ്‍സിലര്‍ ലീന ജോര്‍ജ്, ജോസി സെബാസ്റ്റ്യന്‍, ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി, സമദ് പുത്തന്‍പറമ്പില്‍, റാഫി എടത്തല എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.